കുട്ടേട്ടാ..; ഫോട്ടോ എടുക്കുന്നതിനിടെ പാറക്കെട്ടുകൾക്കിടയിൽ തലകീഴായി വീണ് യുവതി; കാണാൻ കഴിഞ്ഞത് കാൽപാദം മാത്രം, അവസാനം...
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുട്ടേട്ടാ..; ഫോട്ടോ എടുക്കുന്നതിനിടെ പാറക്കെട്ടുകൾക്കിടയിൽ തലകീഴായി വീണ് യുവതി; കാണാൻ കഴിഞ്ഞത് കാൽപാദം മാത്രം, അവസാനം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 12:00 pm IST
FacebookTwitterWhatsAppTelegram

സാഹസികമായി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നത് പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്താറുണ്ട്. ഇത്തരത്തിൽ നിരവധി വാർത്തകൾ ഓരോ ദിവസവും വരുന്നു. അങ്ങനെയൊരു സംഭവമാണ് ഓസ്ട്രേലിയയിൽ നിന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഒക്‌ടോബർ 12-ന് ഓസ്‌ട്രേലിയയിലെ ഹണ്ടർ വാലി മേഖലയിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കവെ ഒരു സ്ത്രീ അപകടത്തിൽപ്പെട്ടതാണ് സംഭവം.

മട്ടിൽഡ കാംബെൽ എന്ന 23 കാരിയാണ് സാഹസികമായി ഫോട്ടോ എടുക്കുന്നതിനിടെ ഭീമൻ പാറകൾക്കിടയിലെ വിള്ളലിനുള്ളിൽ വീണത്. പാറകൾക്കിടയിലുള്ള ഇടുങ്ങിയ വിള്ളലിൽ തലകീഴായാണ് യുവതി പെട്ടത്. ഇതിന്റെ ചിത്രമാണ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. വിള്ളലിൽ കാലുകൾ മാത്രം കാണാവുന്ന രീതിയിലാണ് ചിത്രം.

ഏകദേശം10 അടി നീളമുള്ള വിള്ളലിൽ നിന്നും യുവതിയെ രക്ഷിക്കാനുള്ള വെല്ലുവിളി നിറഞ്ഞ ദൗത്യം ഏഴ് മണിക്കൂർ നീണ്ടു. വളരെ സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. തന്റെ പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിൽ ഇതുപോലൊരു ദൗത്യം ആദ്യമായാണെന്ന് സ്പെഷ്യലിസ്റ്റ് റെസ്ക്യൂ പാരാമെഡിക്കായ പീറ്റർ വാട്ട്സ് പറഞ്ഞു. അപകടമുണ്ടാകാത്ത രീതിയിൽ പാറകൾ ചെറുതായി പൊട്ടിച്ചാണ് യുവതിയെ പുറത്തെടുത്തത്.

Tags: australiaAustralian women
ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies