ആറ് ഭാഷകളിൽ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രം; അയ്യപ്പചരിതം വീണ്ടും വെള്ളിത്തിരയിലേക്ക്..; വീരമണികണ്ഠൻ എത്തുന്നു...
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ് ഭാഷകളിൽ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രം; അയ്യപ്പചരിതം വീണ്ടും വെള്ളിത്തിരയിലേക്ക്..; വീരമണികണ്ഠൻ എത്തുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 07:38 pm IST
Facebook
Twitter
WhatsAppTelegram

വില്ലാളി വീരൻ അയ്യപ്പ സ്വാമിയുടെ കഥ വീണ്ടും വെള്ളിത്തിരയിലേക്ക്. മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രം ‘ ‘വീരമണികണ്ഠന്റെ’ പ്രഖ്യാപനം സന്നിധാനത്ത് നടന്നു. ശബരിമല അയ്യപ്പ സ്വാമിയുടെ പ്രസിദ്ധമായ കഥകളെ അടിസ്ഥാനമാക്കി ഇറങ്ങുന്ന സിനിമ വൺ ഇലവന്റെ ബാനറിൽ സജി എസ് മംഗലത്താണ് നിർമാണം.

ചിത്രത്തിന്റെ തിരക്കഥയും പോസ്റ്ററും നിയുക്ത മേൽശാന്തി അരുൺ കുമാർ നമ്പൂതിരിക്ക് കൈമാറിയാണ് സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അടുത്ത വർഷം വൃശ്ചികത്തിൽ സിനിമ തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ത്രീഡി വിസ്മയ കാഴ്ചകളിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മൊഴിമാറ്റം ചെയ്യും. നാഗേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചനകൾ.

Tags: filmAyyapa swamiVeeramanikandan
Share
Tweet
SendShare

More News from this section

ലഹരിക്കടത്ത് സംഘവുമായി വി.ഡി. സതീശന് അടുത്ത ബന്ധം; നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് ജനം ടി.വി.

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; തലനാരിഴയ്‌ക്ക് വൻ ദുരന്തം ഒഴിവായി; വൈദ്യുതി പോസ്റ്റ് തകർന്നു; വീടിനും വില്ലേജ് ഓഫീസിനും നാശനഷ്ടം

കുളിപ്പിക്കാൻ വച്ച ചൂടുവെള്ളം ദേഹത്ത് മറിഞ്ഞു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 വയസുകാരിക്ക് ദാരുണാന്ത്യം

നമാമി ഗംഗ പദ്ധതി ഫലം കണ്ടു; ഗംഗയിലേക്ക് ഹിൽസ മത്സ്യം തിരിച്ചെത്തുന്നു; ജലഗുണനിലവാരവും ജൈവവൈവിധ്യവും വീണ്ടെടുക്കുന്നതിന്റെ ശക്തമായ സൂചനയായി പുതിയ കണ്ടെത്തൽ

വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്ന് മന്ത്രിമാർ; കേന്ദ്ര നിയമത്തെ തള്ളിപ്പറഞ്ഞ് കേരളം, മുസ്‌ലിം ലീഗ് നിലപാടിനൊപ്പം കോൺഗ്രസും

‘മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവർ സ്വതന്ത്രർ’; ടി.ജി. മോഹൻദാസിന്റെ അറസ്റ്റിനെതിരെ ബിജെപി, സർക്കാരിനെതിരെ രൂക്ഷ വിമർശനം

Latest News

വീണ്ടും ധുരന്ധർ?? മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഖാരി സയിദ് ഭക്ഷണം കഴിച്ചത് അജ്ഞാത റസ്റ്റോറന്റിൽ നിന്നും, വിഷം ഉള്ളിൽ ചെന്നെന്ന് സംശയം

ടി.ജി.മോഹൻദാസിനെതിരായ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം; ‘ഇരട്ട നീതി’യെന്ന് വിഎച്ച്പി, അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് ഹിന്ദുഐക്യവേദി; സർക്കാരിനെതിരെ രൂക്ഷ വിമർശനം

അക്രമ സമരത്തെ വിമർശിച്ച അഡ്വ. ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; വീട്ടിൽ പരിശോധന, തിരുവനന്തപുരത്ത് സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു; തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; കടലിലും ആകാശത്തും ദൗത്യം ശക്തം; തിരച്ചില്‍ രാമേശ്വരത്തേക്കും; അന്വേഷണത്തിന് ഐഎന്‍എസ് കല്‍പേനിയും

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയ ‘ഫ്രീഡം ക്വിസ്’; കാസര്‍കോട് അധ്യാപകന് സസ്പെന്‍ഷന്‍

ഗൗതമിനായുള്ള തിരച്ചിലിന് കൈത്താങ്ങായി അമൃതാനന്ദമയി മഠം; ഒറ്റരാത്രിയില്‍ ഹെലിപാഡ്, നാവികസേനയ്‌ക്ക് കൈമാറി

കോഴിക്കോട്ട് ആനക്കൊമ്പ് വില്‍പ്പനയ്‌ക്ക് ശ്രമം; അഞ്ചുപേര്‍ വനംവകുപ്പിന്റെ പിടിയില്‍

‘ദേശീയ ചിഹ്നങ്ങളെയും ദേശീയഗാനത്തെയും അപമാനിക്കാന്‍ അനുവദിക്കില്ല’; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies