വോട്ട് കിട്ടാൻ മുസ്ലീങ്ങൾ കൂടുതലുള്ള സ്ഥലങ്ങളാണ് ഗാന്ധി കുടുംബം തെരഞ്ഞെടുക്കുന്നത് ; അതാണ് പ്രിയങ്ക വയനാട്ടിലേയ്ക്ക് ഓടാൻ കാരണവും : പ്രദീപ് ഭണ്ഡാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ട് കിട്ടാൻ മുസ്ലീങ്ങൾ കൂടുതലുള്ള സ്ഥലങ്ങളാണ് ഗാന്ധി കുടുംബം തെരഞ്ഞെടുക്കുന്നത് ; അതാണ് പ്രിയങ്ക വയനാട്ടിലേയ്‌ക്ക് ഓടാൻ കാരണവും : പ്രദീപ് ഭണ്ഡാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 12:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വോട്ട് ഉറപ്പിക്കാൻ ഗാന്ധി കുടുംബം മുസ്ലീം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങൾ തിരഞ്ഞെടുക്കുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. പ്രിയങ്ക ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയണ് പ്രദീപ് ഭണ്ഡാരിയുടെ പരാമർശം.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാന്ധി കുടുംബം തിരഞ്ഞെടുക്കുന്നത് മുസ്ലീം വോട്ടുകൾ 30 ശതമാനമോ അതിൽ കൂടുതലോ ഉള്ള സ്ഥലമാണ് . വയനാട്ടിൽ മത്സരിക്കാനുള്ള പ്രിയങ്കാ ഗാന്ധിയുടെ തീരുമാനത്തിനു പിന്നിൽ സഹോദരൻ രാഹുൽ ഗാന്ധിയുടെ സ്വാധീനമാണ് . ഉയർന്ന ശതമാനം മുസ്ലീം വോട്ടുകളാണ് ഈ മേഖലയിലെ വിജയം.

തന്റെ സഹോദരൻ രാഹുൽ ഗാന്ധി അവിടെ നിന്ന് മത്സരിച്ചുവെന്നും അദ്ദേഹത്തിന് 90% മുസ്ലീം വോട്ടുകൾ ലഭിച്ചുവെന്നും പ്രിയങ്കയ്‌ക്ക് അറിയാം. ഈ വോട്ടിൽ വിജയിക്കാനാണ് പ്രിയങ്ക വയനാട്ടിലേയ്‌ക്ക് ഓടിവന്നത്. ഞാൻ ഒരു സ്ത്രീയാണ് എനിക്ക് പോരാടാൻ കഴിയും അവർ പറയണം . എന്നാൽ യുപിയിൽ കോൺഗ്രസിന്റെ എല്ലാം നഷ്ടപ്പെട്ടു. അവരുടെ വോട്ട് ബാങ്ക് അവിടെ അവരെ രക്ഷിക്കാൻ വന്നില്ല.‘ – പ്രദീപ് ഭണ്ഡാരി പറഞ്ഞു.

 

 

Tags: BJPpriyanka
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies