കുളിച്ചാൽ മാത്രം പോര; എന്നാണ് ബാത്ത് ടവ്വൽ അവസാനമായി കഴുകിയത്; അങ്ങനെയൊരു ശീലമില്ലേ; നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുളിച്ചാൽ മാത്രം പോര; എന്നാണ് ബാത്ത് ടവ്വൽ അവസാനമായി കഴുകിയത്; അങ്ങനെയൊരു ശീലമില്ലേ; നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 12:22 pm IST
Facebook
Twitter
WhatsAppTelegram

കുളികഴിഞ്ഞ ശേഷം ശരീരത്തിലെ വെള്ളം തുവർത്തി കളയുന്നതിനാണ് നമ്മൾ ടവ്വലുകൾ ഉപയോഗിക്കുന്നത്. എന്നാൽ ശരീരം വൃത്തിയാക്കിയ ശേഷം ഉപയോഗിക്കുന്ന ടവ്വലുകളുടെ വൃത്തിയിൽ നിങ്ങൾ ശ്രദ്ധാലുവാണെന്ന് കരുതുന്നുണ്ടോ? കാരണം പലരും അവരുടെ ടവ്വലുകൾ ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ കഴുകാതെയുടെ ഉപയോഗത്തിലൂടെ ടവ്വലുകളിൽ ബാക്ടീരിയകളും ഫംഗസുകളും പെറ്റുപെരുകുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്.

ചർമ്മ രോഗങ്ങൾ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ വരെ ഇതുവഴി സംഭവിക്കാമെന്നാണ് ദി എസ്തറ്റിക് ക്ലിനിക്കിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ആയോ ഡോ.റിങ്കി കപൂർ പറയുന്നത്. കുളിച്ചതിന് ശേഷം ശരീരം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ടവ്വലുകൾ ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നാണ് റിങ്കി കപൂർ പറയുന്നത്. ശരീരത്തിന്റെ ആരോഗ്യവും സുരക്ഷയും നിലനിർത്താൻ ഇത് അത്യാവശ്യമായ കാര്യമാണെന്നും ഇവർ പറയുന്നു.

ടവ്വലുകളിൽ ഈർപ്പവും ശരീരത്തിൽ നിന്നുള്ള എണ്ണകളും പറ്റിയിട്ടുണ്ടാകും. ഇത് ബാക്ടീരിയ, ഫംഗസ്, മറ്റ് സൂക്ഷ്മ ജീവികൾ എന്നിവയ്‌ക്ക് വളരാനുള്ള സാഹചര്യം കൃത്യമായി ഉണ്ടാക്കി കൊടുക്കുന്നതാണ്. ശരീരത്തിലെ അധിക വെള്ളം കളയുക എന്നത് മാത്രമല്ല ടവ്വലുകളുടെ കടമ, മറിച്ച് ത്വക്കിൽ നിന്നുള്ള മൃതകോശങ്ങളേയും, വിയർപ്പിനേയുമെല്ലാം ടവ്വലുകൾ വലിച്ചെടുക്കുന്നുണ്ട്. കഴുകാതെ ഇതേ ടവ്വൽ വീണ്ടും ഉപയോഗിക്കുന്നത് ചർമ്മ രോഗങ്ങളിലേക്ക് നയിക്കും.

നനഞ്ഞ അന്തരീക്ഷം ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നതാണ്. അണുബാധകൾക്ക് പുറമെ മുഖക്കുരു, ചുണങ്ങ്, ശരീരത്തിൽ തടിപ്പ് എന്നിവയ്‌ക്ക് കാരണമാകും. മാത്രമല്ല ടവ്വലുകൾ കഴുകാതെ വയ്‌ക്കുന്നത് വഴി അവയിൽ ദുർഗന്ധവും വ്യാപിക്കും. അതുകൊണ്ട് തന്നെ ടവ്വലുകൾ ദിവസവും കഴുകുന്നതാണ് ചർമ്മ സംരക്ഷണത്തിനും, ശരീര ശുചിത്വത്തിനും ഏറ്റവും നല്ലത്. ദിവസവും കഴുകാൻ സാധിച്ചില്ലെങ്കിൽ മൂന്ന് ദിവസത്തിലൊരിക്കൽ എന്ന രീതിയിലെങ്കിലും ഇവ കഴുകി വൃത്തിയാക്കണമെന്നും ഡോക്ടർ നിർദേശിക്കുന്നു.

 

 

Tags: Towelwash your bath towelsmatter of freshness
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies