സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 27 മുതൽ നവംബർ 02 വരെയുള്ള (1200 തുലാം 11 മുതൽ തുലാം 17 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 27 മുതൽ നവംബർ 02 വരെയുള്ള (1200 തുലാം 11 മുതൽ തുലാം 17 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 01:51 pm IST
Facebook
Twitter
WhatsAppTelegram

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

സാമ്പത്തികമായി പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുവാൻ സാധിക്കും. പല കാര്യങ്ങളിലും വീണ്ടുവിചാരം ഉണ്ടാകും. പുണ്യ തീർത്ഥ ഉല്ലാസ യാത്രയ്‌ക്ക് അവസരം ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയും ബന്ധു ജനങ്ങളെയും കണ്ടുമുട്ടും. എന്നാൽ വാര മധ്യത്തിൽ തൊഴിൽ ക്ലേശം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് തൊഴിൽ മാറ്റം ഉണ്ടാകുവാൻ ഇടയുണ്ട്. സർക്കാർ ജോലിയിൽ ഇരിക്കുന്നവർ സാമ്പത്തിക ക്രയ വിക്രയങ്ങളിൽ വളരെ അധികം സൂക്ഷിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരും. വാരം അവസാനം ശത്രുഹാനി, ഭക്ഷണ സുഖം, ധനലാഭം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, തൊഴിൽ വിജയം ,ബിസിനസ് പുരോഗതി എന്നിവ ദൃശ്യമാകും.

 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കത്തിൽ സ്ത്രീ മൂലം മാനഹാനി, പണ നഷ്ടം എന്നിവ ഉണ്ടാകും. വരവിനേക്കാൾ ചെലവ് വർദ്ധിക്കുകയും ധനക്ലേശം അനുഭവപ്പെടുകയും ചെയ്യും. ചെലവ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടും. രാഷ്‌ട്രീയക്കാർക്ക് അപവാദം, മാനഹാനി കേൾക്കേണ്ടിവരും. അഴിമതി സ്ത്രീവിഷയ ആരോപണം ഒക്കെ സൂക്ഷിക്കുക. രോഗാദി ദുരിതം അലട്ടുകയും ശരീര ശോഷണം ഉണ്ടാവുകയും ചെയ്യും. ഏതെങ്കലിലും വിലപ്പെട്ട വസ്തുക്കൾ മോഷണം പോകുവാൻ സാധ്യത ഉണ്ട്. വാരം മധ്യത്തിൽ സ്ത്രീ സുഖം, മനഃസന്തോഷം. ധന നേട്ടം, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും. കലാകാരൻമ്മാർക്ക് പേരും പ്രശസ്തിയും ഉണ്ടാകും. വാരം അവസാനം കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന അവസ്ഥാവിശേഷം ഉണ്ടാവും.

 

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ബന്ധുജന സമാഗമം, സത്സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമായും സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഭക്ഷണ സുഖം, യാത്ര സുഖം, തൊഴിൽ വിജയം എന്നിവ ഉണ്ടാവും. വാര മധ്യത്തിൽ ദ്രവ്യനഷ്ട്ടം വരാതെ സൂക്ഷിക്കുക. സ്ത്രീകൾ മൂലം അപവാദം കേൾക്കുവാനോ പണ നഷ്ടത്തിനോ ഇടനൽകും. അമിതമായ ആഡംബര പ്രിയം വരവിനേക്കാൾ ചെലവുണ്ടാക്കുന്നതാണ് . രോഗാദിദുരിതം അലട്ടും, വാരം അവസാനം തൊഴിൽ രഹിതർക്ക് അർഹമായ സ്ഥാനങ്ങളിൽ പ്രവേശിക്കുവാൻ സാധിക്കും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി പരിചയപെടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഇഷ്ട്ട ഭക്ഷണ സമൃദ്ധി , ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.

 

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് അപ്രതീക്ഷിതമായി ജോലിയിൽ സ്ഥാനക്കയറ്റതോട് കൂടി സ്ഥലംമാറ്റം ഉണ്ടാവും. ബന്ധുജന ഗുണം, ഭക്ഷണ സുഖം, മനസന്തോഷം , സാമ്പത്തിക പുരോഗതി, ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, കീർത്തി . ദാമ്പത്യ സുഖം എന്നിവ ലഭിക്കും. രാഷ്‌ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ പിന്തുണയോടെ പുതിയ പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കും. വിവാഹ കാര്യങ്ങളിൽ തീരുമാനമാകുകയോ വിവാഹം പോലുള്ള മംഗള കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ സാധിക്കും. എന്നാൽ വാരം അവസാനം സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ ധനനഷ്ടം, അപവാദം എന്നിവ ഉണ്ടാകുവാൻ ഇടയാകും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction By Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies