സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 27 മുതൽ നവംബർ 02 വരെയുള്ള (1200 തുലാം 11 മുതൽ തുലാം 17 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 27 മുതൽ നവംബർ 02 വരെയുള്ള (1200 തുലാം 11 മുതൽ തുലാം 17 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 01:58 pm IST
FacebookTwitterWhatsAppTelegram

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ശത്രുക്കളെക്കൊണ്ട് ഉപദ്രവം കൂടുവാനും കോടതി കേസുകളിൽ പരാജയം ഉണ്ടാകുവാനും ഇടയാകും. മറ്റുള്ളവരെ സഹായിക്കുന്ന മനോഭാവം പലതരത്തിലുള്ള അപമാനം ഉണ്ടാകുവാൻ ഇടനൽകും. ഏതെങ്കിലും ഡോക്യൂമെന്റുകളിൽ ഒപ്പിടുമ്പോൾ വളരെ അധികം സൂക്ഷിച്ചില്ലെങ്കിൽ ചതി വരുവാൻ സാധ്യത ഉണ്ട്. വാരം മധ്യത്തിൽ കർമ്മ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ സാധിക്കും.സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ അപേക്ഷിച്ചവർക്ക് കൃത്യമായി കിട്ടുവാനുള്ള അവസരം ലഭിക്കും. ജോലിയിൽ പ്രമോഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കും.ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. കുടുംബ സമേതം പുണ്യ തീർത്ഥ സഥലങ്ങളിൽ പോകുവാണോ ഏതെങ്കിലും മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനോ സാധിക്കും.

 

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

ജാഗ്രത പുലർത്തേണ്ട വാരമാണ്. രോഗാവസ്ഥയുള്ളവർക്ക് രോഗം വർദ്ധിച്ച് ആശുപത്രിവാസം അനുഭവിക്കാൻ സാധ്യത കാണുന്നു.. ഭക്ഷണകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ് . ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കുക. എന്നിരുന്നാലും ജോലിയിൽ പുതിയ അവസരങ്ങൾ വന്നുചേരും. വാരത്തിലെ തുടക്കം മാനസികമായും ശാരീരികമായും സാമ്പത്തികമായും പിരിമുറുക്കം അനുഭവപ്പെടും. ശത്രുക്കളുടെ ഉപദ്രവം കൂടുവാനും കേസ് വഴക്കുകൾ ഉണ്ടാകുവാനും ഇടയുണ്ട്. കുടുംബ ബന്ധുജനങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസം ഉണ്ടാകുവാനും ജയിൽ ശിക്ഷ അനുഭവിക്കാനും ഇടയുണ്ട്. വാരം അവസാനം ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ഉണ്ടാകും.

 

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കുവാൻ അവസരം ലഭിക്കും. വാഹന ഭാഗ്യം, പ്രേമ കാര്യങ്ങൾ പൂവണിയുക, ഭാഗ്യാനുഭവങ്ങൾ, യുവതീ യുവാക്കൾക്ക് വിവാഹ കാര്യങ്ങളിൽ തീരുമാനമാകുക എന്നിവ സംഭവിക്കും. വാരം മധ്യത്തോടെ വിദ്യാർത്ഥികൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുകയും പഠിച്ച വിഷയങ്ങളിൽ ഓർമ്മക്കുറവ് ഉണ്ടാവുകയും ചെയ്യും. രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉണ്ടാകുവാൻ ഇടയാകും. ഏറ്റവും വേണ്ടപെട്ടവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകും. നിസ്സാരമായ വാക്കു തർക്കങ്ങളിൽ കേസിൽ പെടുവാനും ജയിലിൽ പോകുവാനും ഇടയുണ്ട്. അപമാനം, ഉദര രോഗം എന്നിവ അലട്ടും.

 

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

കുടുബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകുകയും കുടുംബപരമായും വ്യക്തിപരമായും ഉള്ള കേസുകളിൽ വിധി അനുകൂലമാകും. സാഹസിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. വാഹന ഭാഗ്യം, എവിടെയും മാന്യത, തൊഴിൽ വിജയം,സാമ്പത്തിക ഉന്നതി, കുടുംബത്തിൽ മംഗള കർമ്മങ്ങളിൽ കുടുംബ സമേതം പങ്കെടുവാൻ അവസരം ലഭിക്കും. ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നും സമ്മാനങ്ങളോ അവാർഡുകളോ ലഭിക്കുവാൻ ഇടയുണ്ട്. ബിസിനെസ്സ് ചെയ്യുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ലാഭത്തിലായിത്തീരുന്ന സ്ഥിതിവിശേഷം ഉണ്ടാവും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction By Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies