വലുപ്പമില്ലെങ്കിലെന്താ.. നിറയെ ​ഗുണമല്ലേ!! അടുക്കളയിലെ ഈ 'കുഞ്ഞനെ' ചായ ആക്കി കുടിച്ചോളൂ; ഏഴ് അത്ഭുത​ഗുണങ്ങൾ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വലുപ്പമില്ലെങ്കിലെന്താ.. നിറയെ ​ഗുണമല്ലേ!! അടുക്കളയിലെ ഈ ‘കുഞ്ഞനെ’ ചായ ആക്കി കുടിച്ചോളൂ; ഏഴ് അത്ഭുത​ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 01:15 pm IST
FacebookTwitterWhatsAppTelegram

ആരോ​ഗ്യത്തിനേറെ ​ഗുണം ചെയ്യുന്ന നിരവധി സാധനങ്ങളാണ് അടുക്കളയിലുള്ളത്. എന്നാൽ അവയിൽ പലതിനെയും വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ലെന്നതാണ് വാസ്തവം. അത്തരത്തിൽ അവ​ഗണനയേറ്റു വാങ്ങുന്ന ഒന്നാണ് കരിഞ്ചീരകം. ശരീരഭാരം കുറയ്‌ക്കാനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനുമായി കഷ്ടപ്പെടുന്നവർക്ക് കൂട്ടുകൂടാവുന്ന ഒന്നാണ് കരിഞ്ചീരകം.

പല രോ​ഗങ്ങളെ ചെറുക്കാനും ആരോ​ഗ്യത്തോടെ ഇരിക്കാനും കരിഞ്ചീരകം സഹായിക്കും. ചായയാക്കി കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. കരിഞ്ചീരക ചായയുടെ ​ഗുണങ്ങളറിയാം..

വയറിലെ കൊഴുപ്പിനെ എരിച്ച് കളയാനും ഭാരം നിയന്ത്രിക്കാനും : ശരീരഭാരം നിയന്ത്രിക്കുന്നതിൽ പണ്ടുമുതൽക്കേ ഉപയോ​ഗിക്കുന്ന ഒന്നാണ് കരിഞ്ചീരകം. ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് രാത്രിയിൽ കഴിക്കുക. രാവിലെ വെറുംവയറ്റിൽ അഞ്ചോളം കരിഞ്ചീരകം ചെറുചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക. ഒരു ടീസ്പൂൺ തേനും ഇതിനൊപ്പം കഴിക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ: പ്രമേഹരോ​ഗികൾക്ക് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ് കരിഞ്ചീരകം. കട്ടൻ ചായയ്‌ക്കൊപ്പം കരിഞ്ചീരകം ചേർത്ത് രാത്രിയിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. ഇളംചൂടുവെള്ളത്തിൽ കരിഞ്ചീരകം ചേർത്തും കുടിക്കാവുന്നതാണ്.

തലവേദനയ്‌ക്ക് പരിഹാരം: കരിഞ്ചീരക എണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് തലവേദന മാറാൻ സഹായിക്കും.

മെച്ചപ്പെട്ട ദഹനത്തിന്: നാരുകളാൽ സമ്പന്നമാണ് കരിഞ്ചീരകം. അതുകൊണ്ട് തന്നെ ദഹനത്തിനും കുടലിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്. ​ഗ്യാസ്, അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്നങ്ങളാൽ വലയുന്നവർക്ക് കരിഞ്ചീരകം ശീലമാക്കാവുന്നതാണ്.

ആസ്ത്മയ്‌ക്കും ജലദോഷത്തിനും: ആസ്ത്മ രോ​ഗമുള്ളവർ കരിഞ്ചീരക ചായ ​ഗുണം ചെയ്യും. ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു ഒരു ടീസ്പൂൺ തേനും അര ടീസ്പൂൺ കരിഞ്ചീരക എണ്ണയും ചേർത്ത് ദിവസവും രാവിലെയും വൈകുന്നേരവും ഭക്ഷണത്തിന് മുൻപ് കഴിക്കാം.

ജലദോഷവും ചുമയും അകറ്റാൻ കരിഞ്ചീരകം ചായ നല്ലതാണ്. ഇതിനൊപ്പം കറുത്ത ഉപ്പ് കൂടി ചേർക്കുക. ഈ കഷായം കഴിച്ചാൽ ജലദോഷത്തിനും ചുമയ്‌ക്കും പെട്ടെന്ന് ആശ്വാസം ലഭിക്കും.

മുടിയുടെ ആരോ​ഗ്യത്തിന്: മുടികൊഴിച്ചിന് പരിഹാരം കരിഞ്ചീരക ചായയിലുണ്ട്.

ശ്രദ്ധിക്കുക: ആരോ​ഗ്യ വിദ​ഗ്ധന്റെ നിർദ്ദേശപ്രകാരം മാത്രം ഇവ ശീലമാക്കുക.

Tags: kalonji seed teaBlack Cumin Seeds
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies