പിടികിട്ടാപ്പുള്ളി, കൊലക്കേസ് പ്രതി; 19-കാരിയായ 'ലേഡി ഡോൺ' ഒടുവിൽ പിടിയിൽ
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിടികിട്ടാപ്പുള്ളി, കൊലക്കേസ് പ്രതി; 19-കാരിയായ ‘ലേഡി ഡോൺ’ ഒടുവിൽ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 07:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 19-കാരി ഒടുവിൽ പൊലീസിന്റെ വലയിലായി. ‘ലേഡി ഡോണ്‍’ എന്ന അറിയപ്പെടുന്ന അന്നു ധന്‍കറിനെ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ആഡംബര ജീവിതവും അമേരിക്കന്‍ വിസയും പ്രതീക്ഷിച്ചാണ് പോര്‍ച്ചുഗല്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹിമാന്‍ഷു ബാഹുവിന്റെ സംഘത്തിൽ അന്നു ധന്‍കർ ചേരുന്നത്. പിന്നീട് ഹിമാന്‍ഷുവിന്റെ സൈബര്‍ പടയുടെ നേതാവായി മാറുകയായിരുന്നു 19-കാരി.

കഴിഞ്ഞ ജൂണ്‍ 18ന് ഗുണ്ടാനേതാവ് ഹിമാന്‍ഷു ബാഹുവിന്‍റെ എതിര്‍സംഘമായ അശോക് പ്രധാന്‍ സംഘത്തിലെ അമന്‍ ജൂണ്‍ (26) എന്നയാളെ പശ്ചിമ ഡൽഹിയിൽ വച്ച് വെടിവച്ചുകൊന്ന കേസിൽ മുഖ്യപ്രതിയാണ് അന്നു. രജൗരി ഗാര്‍ഡനിലെ ബര്‍ഗര്‍ കിംഗ് ഔട്ട‌്‌ലെറ്റിലായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട അമന്‍ ജൂണിനെ ബര്‍ഗര്‍ കടയിലേക്ക് എത്തിച്ചത് അന്നുവാണ്. എതിര്‍സംഘത്തിലെ ആളുകളില്‍നിന്ന്  വിവരം ശേഖരിക്കാനാണ് അന്നുവിനെ ഗുണ്ടാനേതാവ് ഹിമാന്‍ഷു ബാഹു ഉപയോഗിച്ചിരുന്നത്. വ്യാജ പേരുകളില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ആളുകളെ വലയിലാക്കി എതിരാളികളെ ഗുണ്ടാസംഘത്തിന്റെ അടുത്തെത്തിക്കുന്നതായിരുന്നു അന്നുവിന്‍റെ രീതി. ചെയ്യുന്ന ജോലിക്ക് അന്നുവിന് അധികം പണവും നൽകി. ഹിമാന്‍ഷു ബാഹു നൽകിയ വാഗ്ദാനത്തിൽ അമേരിക്കയിലെ സ്പോണ്‍സര്‍ഷിപ്പ് അടക്കം ഉണ്ടായിരുന്നു.

Tags: Lady DonAnnu Dhankar
Share
Tweet
SendShare

More News from this section

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

‘ഇന്ത്യ ശപിക്കപ്പെട്ട രാജ്യം, കശ്മീർ അനധികൃതമായി കൈയ്യടക്കി’; വിവാദ പരാമർശങ്ങളിലുടെ ശ്രദ്ധനേടിയ മുൻ ജെഎൻയു അധ്യാപിക നിവേദിത മേനോന്റെ ഉദയ്പൂർ പ്രഭാഷണം റദ്ദാക്കണമെന്നാവശ്യം

സ്കൂൾ പ്രഭാതഭക്ഷണത്തിൽ പല്ലി; തമിഴ്നാട്ടിൽ 38 വിദ്യാർഥികൾ ആശുപത്രിയിൽ

‘പാക് ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും’; കശ്മീർ പരാമർശത്തിൽ ഷെഹ്ബാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ താക്കീത്

കാണിക്ക തട്ടിയത്  എണ്ണുന്നതിനിടെ; 105 സംഭവങ്ങൾ സിസിടിവിയിൽ, അനുകൽപ് മിശ്ര മുഖ്യസൂത്രധാരൻ; എട്ട് പ്രതികൾ

‘ഒരു ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ ചുട്ടമറുപടി, യുഎന്നിൽ ശക്തമായ പ്രതികരണം

Latest News

17കാരന് നേരെ ഗുരുതര ലൈംഗിക അതിക്രമം; 54 കാരന് 21 വർഷം കഠിന തടവ്

മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് കുട്ടികളുടെ മരണം; മൂന്നിലൊന്ന് കുട്ടികൾക്കും രണ്ട് ഡോസ് ലഭിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: എട്ടു വർഷത്തിന് ശേഷം പ്രതി പിടിയിൽ!

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി വിദർശ കെ. വിനോദ്; ഇരട്ട വെള്ളിയുമായി ആദ്യ മലയാളി ഷൂട്ടർ

ദുരൂഹതയുടെ നിഴലിൽ ‘നഖ്-ശബന്ദിയ ത്വരീഖത്ത്’; തീവ്ര ഇസ്ലാമിക സംഘടനയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യം; ഒഴുകിയെത്തുന്നത് കോടികൾ

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്‌ക്ക് വെട്ടേറ്റു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; ആക്രമണം സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ

മണ്ഡലകാലത്തിന് ആഴ്ചകൾ മാത്രം ബാക്കി; ശബരിമലയി‌ൽ അരവണ നിർമ്മാണത്തിൽ പ്രതിസന്ധി തു‌ടരുന്നു

പൊലീസുകാരൻ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച തൊണ്ടിമുതൽ കണ്ടെത്തി; ഹാൻസ് ചാക്കുകൾ സബിത്ത് ഒളിപ്പിച്ചത് പൊലീസ് ക്വാർട്ടേഴ്സിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies