ദീപാലംകൃതമായി നഗരവീഥികൾ; നരേന്ദ്ര മോദിക്കും സ്പാനിഷ് പ്രധാനമന്ത്രിക്കും സ്വീകരണമൊരുക്കാൻ വഡോദര
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാലംകൃതമായി നഗരവീഥികൾ; നരേന്ദ്ര മോദിക്കും സ്പാനിഷ് പ്രധാനമന്ത്രിക്കും സ്വീകരണമൊരുക്കാൻ വഡോദര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 10:46 pm IST
FacebookTwitterWhatsAppTelegram

വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിനെയും വരവേൽക്കാൻ അണിഞ്ഞൊരുങ്ങി വഡോദര നഗരം. സി 295 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടുളള വഡോദരയിലെ ടാറ്റ എയർബസ് എയർക്രാഫ്റ്റ് ഫാക്ടറിയുടെ ഉദ്ഘാടനത്തിനായിട്ടാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വഡോദരയുടെ നഗരവീഥിയിലുടനീളം കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.

സ്പാനിഷ് പ്രധാനമന്ത്രിയുടെയും നരേന്ദ്ര മോദിയുടെയും വരവിൽ അത്യധികം സന്തോഷത്തിലാണ് വഡോദരയിലെ ജനങ്ങൾ. ഇരു രാജ്യങ്ങളും തമ്മിൽ നല്ല അന്താരാഷ്‌ട്ര ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പ്രതികരിച്ചു.  ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) ക്യാമ്പസിലാണ് ഫാക്ടറി കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്.

56 വിമാനങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ 16 എണ്ണം സ്പെയിൻ നേരിട്ടെത്തിക്കും. ബാക്കിയുള്ള 40 വിമാനങ്ങൾ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് നിർമ്മിക്കും. സൈനിക വിമാനങ്ങളുടെ നിർമ്മാണത്തിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സ്വകാര്യമേഖലാ ദൗത്യമായിരിക്കും ഇത്.

വഡോദരയിലെ ലക്ഷ്മി വിലാസ് കൊട്ടാരവും മോദി സന്ദർശിക്കും. ഇതിനുശേഷം അംറേലിയിൽ എത്തുന്ന അദ്ദേഹം ഭാരത് മാതാ സരോവർ പദ്ധതി ഉദ്‌ഘാടനം ചെയ്യും. അംറേലി, ദേവഭൂമി, ദ്വാരക, ജാംനഗർ, പോർബന്ദർ എന്നീ ജില്ലകളെ ജനങ്ങൾക്കായി ഏകദേശം 4,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിക്കും.

Tags: Vadodarainaugurationpm modidevelopment projectslight decoration
ShareTweetSendShare

More News from this section

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies