4 കിലോമീറ്റർ ദൂരപരിധി; കൈകൊണ്ട് നിയന്ത്രിക്കാം; സ്വാവലംബൻ സെമിനാറിൽ തിളങ്ങി 'വജ്ര ഷോട്ട്'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

4 കിലോമീറ്റർ ദൂരപരിധി; കൈകൊണ്ട് നിയന്ത്രിക്കാം; സ്വാവലംബൻ സെമിനാറിൽ തിളങ്ങി ‘വജ്ര ഷോട്ട്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 09:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നേവിയുടെ നേവൽ ഇന്നൊവേഷൻ ആൻഡ് ഇൻഡിജനൈസേഷൻ ഓർഗനൈസേഷൻ (NIIO) സെമിനാർ-‘സ്വവ്‌ലംബൻ 2024’-ലെ താരമായി മാറി ‘വജ്ര ഷോട്ട്’. പ്രദർശനത്തിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയുടെ കണ്ണിലുടക്കിയ ഇന്ത്യൻ നിർമ്മിത ആൻ്റി ഡ്രോൺ തോക്കാണിത്.

ബിഗ് ബാംഗ്‌ സൊല്യൂഷൻസ് നിർമ്മിച്ച ഈ ആന്റി ഡ്രോൺ തോക്ക് ഇതിനോടകം തന്നെ വ്യോമസേനയിലും കരസേനയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൈകൾകൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന വജ്ര ഷോട്ടിന് നാല് കിലോമീറ്റർ ദൂരപരിധിയിലുള്ള ഡ്രോണുകൾ കണ്ടെത്താനാകും. ഇവ ജാമിങ്ങിനും സഹായിക്കും. സേനയ്‌ക്കായി ഏകദേശം 200 കോടി രൂപയുടെ ഓർഡറുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് കമ്പനി പ്രതിനിധി രവി കുമാർ പറഞ്ഞു.

വജ്ര ഷോട്ട് സൈനികർക്ക് കൊണ്ടുനടക്കുന്നതിനും എളുപ്പത്തിൽ ഉപയോഗിക്കുവാനും കഴിയുന്നവിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. റാഡറുകൾ നാല് കിലോമീറ്റർ പരിധിയിലുള്ള ഡ്രോണുകൾ കണ്ടെത്തുന്നതോടൊപ്പം ഡ്രോണും അതിന്റെ ഓപ്പറേറ്ററും തമ്മിലുള്ള ആശയവിനിമയത്തെ തടസപ്പെടുത്തുകയും ചെയ്യും. സ്ഥിര ആവൃത്തികളിൽ പ്രവർത്തിക്കുന്ന പരമ്പരാഗത റേഡിയോ ജാമറുകളിൽ നിന്ന് വ്യത്യസ്തമായി വജ്ര ഷോട്ടിന് അതിന്റെ ഔട്ട്പുട്ട് ഫ്രീക്വൻസിയിൽ വ്യത്യാസം വരുത്താൻ കഴിയും.

 

Tags: Swavlamban 2024indian navyIndian Armyair forcemade in IndiaVajra shotAnti-Drone Gun
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies