ഈന്തപ്പഴ ലഹള! ഭക്ഷണത്തിൻ്റെ പേരിൽ വിവാഹ വേദിയിൽ കലാപം; വൈറലായി തല്ല് വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈന്തപ്പഴ ലഹള! ഭക്ഷണത്തിന്റെ പേരിൽ വിവാഹ വേദിയിൽ കലാപം; വൈറലായി തല്ല് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 07:35 pm IST
Facebook
Twitter
WhatsAppTelegram

പപ്പടവും പായസവും ബിരിയാണിയും ​ഗുലാബ് ജാമുനും മുതൽ പലതും കൂട്ടത്തല്ലിന് കാരണമായ വിവാഹ വേദിയിലേക്ക് പുതിയൊരു അതിഥിയെത്തി. ഇത്തവണ ഈന്തപ്പഴ വിതരണത്തിന്റെ പേരിലാണ് വിവാഹവേദിയിൽ ലഹള പാെട്ടിപ്പുറപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ കാപ്ഷനിലാണ് വിവാഹവേദി കലാപ ദേവിയായത് ഈന്തപ്പഴത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കുന്നത്.

ഉത്തർപ്രദേശിലെ സംഭാലിൽ നിന്നുള്ള വീഡിയോയിലെ സംഭവങ്ങൾ എന്ന് നടന്നതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. വധുവിന്റെയും വരന്റെയും ബന്ധുക്കളാണ് വിവാഹവേ​​ദി യുദ്ധക്കളമാക്കിയത്. ഇരുമ്പ് വടിയും കസേരയുമടക്കം നിരവധി ആയുധങ്ങൾ ഇരു സംഘങ്ങളും ഉപയോ​ഗിക്കുന്നുണ്ട്. യുവാക്കളും കുട്ടികളും മുതിർന്നവരും കലാപ ഭൂമിയിൽ കൂട്ടത്തല്ലിൽ പങ്കെടുക്കുന്നതും വീഡിയോയിൽ കാണാം.

വിതരണം ചെയ്തിരുന്ന ഈന്തപ്പഴത്തിന്റെ പാക്കറ്റുകൾ ചിലർ മോഷ്ടിക്കാൻ ശ്രമിച്ചതാണ് തർക്കത്തിനും തല്ലിനും വഴിവച്ചത്. പാക്കറ്റ് എടുക്കാൻ ശ്രമിച്ചത് വധുവിന്റെ ബന്ധുക്കൾ തടഞ്ഞു. ഇത് പിന്നീട് വാക്കുതർക്കത്തിനും സംഘർഷത്തിനുമിടയാക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആൾക്കാരെ പിരിച്ചുവിട്ടത്.

छुआरे के लिए युद्ध

संभल, यूपी में निकाह के बाद छुआरे बांटे जा रहे थे। कुछ युवकों ने छुआरे के पैकेट लूटने की कोशिश की। लड़की पक्ष ने आपत्ति जताई। विवाद शुरू हुआ। बस फिर क्या…लाठी-डंडे, कुर्सी, बेल्ट, लात-घूंसे चले। भगदड़ मच गई। पुलिस ने पहुंचकर युद्ध काबू में किया। pic.twitter.com/sEv1RvbHuT

— Sachin Gupta (@SachinGuptaUP) October 28, 2024

Tags: DatesweddingClashDistributionleadbrutal
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies