മാർക്സിസ്റ്റ് പാർട്ടി ഹനീഫിക്കയെ കൊന്നുകളയാൻ ഓർഡർ ഇട്ടു; അദ്ദേഹത്തെ ഞങ്ങൾ മദ്രാസിലേക്ക് മാറ്റുകയായിരുന്നു: സഹോദരൻ നൗഷാദ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാർക്സിസ്റ്റ് പാർട്ടി ഹനീഫിക്കയെ കൊന്നുകളയാൻ ഓർഡർ ഇട്ടു; അദ്ദേഹത്തെ ഞങ്ങൾ മദ്രാസിലേക്ക് മാറ്റുകയായിരുന്നു: സഹോദരൻ നൗഷാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 09:27 pm IST
Facebook
Twitter
WhatsAppTelegram

മാർക്സിസ്റ്റ് പാർട്ടിയുടെ ഭീഷണിയെ തുടർന്ന് നടൻ കൊച്ചിൻ ഹനീഫക്ക് നാടുവിടേണ്ടി വന്നിട്ടുണ്ടെന്ന് സഹോദരൻ നൗഷാദ്. പാർട്ടി നടത്തിയ സമരം അക്രമാസക്തമായപ്പോൾ ബന്ധുവിന് പരിക്കേറ്റു. ഇതിൽ ഇടപെട്ടതോടെ കൊച്ചിൻ ഹനീഫയെ കൊല്ലാൻ സിപിഎം തീരുമാനിച്ചിരുന്നുവെന്നും ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ കൊച്ചിൻ ഹനീഫയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സഹോദരൻ വെളിപ്പെടുത്തി.

“മാർക്സിസ്റ്റ് പാർട്ടിയുടെ കൊടി കത്തിച്ചതിന്റെ പേരിൽ ഹനീഫിയ്‌ക്കക്ക് നാടുവിടേണ്ടി വന്നിട്ടുണ്ട്. ആൽബർട്ട്സിൽ പഠിക്കുമ്പോഴാണ് സംഭവം. അവിടെ തൊഴിലാളികൾ സമരം ചെയ്യുകയായിരുന്നു. എല്ലാ കടകളുടെ മുന്നിലും ചുവന്ന കൊടി കൊണ്ട് കെട്ടിയിട്ടുണ്ട്. കട മുതലാളിമാർ എല്ലാം അവർക്കെതിരെ നിന്നു. പാർട്ടിക്കാർ അവർക്ക് നേരെ സോഡാ കുപ്പി എറിഞ്ഞു. ഞങ്ങളുടെ അളിയന്റെ കൈ മുറിഞ്ഞു. ഇത് കണ്ടു കൊണ്ടാണ് ഹനീഫിക്ക അങ്ങോട്ട് വരുന്നത്. അദ്ദേഹം സ്കൂട്ടറിൽ വരുമ്പോൾ കണ്ട സീൻ അതാണ്”.

“ഹനീഫിക്ക കടകളുടെ മുൻപിൽ ഇരുന്ന കൊടികൾ എല്ലാം വലിച്ചെടുത്ത് നിലത്തിട്ടു. മണ്ണെണ്ണ ഒഴിച്ച് കൂട്ടിയിട്ട് കത്തിച്ചു. കത്തിച്ച് കഴിഞ്ഞപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലാകുന്നത്. ‘ചോര ചെങ്കൊടി കത്തിച്ചവരെ, കാപാലികരെ ഗുണ്ടകളെ.. നിങ്ങളെ ഞങ്ങൾ എടുത്തോളാം’ എന്നു പറഞ്ഞ് പാർട്ടിക്കാർ. ഹനീഫിക്കയെ കൊന്നുകളയാൻ പാർട്ടി ഓർഡർ ഇട്ടു. പിന്നാലെ അദ്ദേഹത്തെ മദ്രാസിലേക്ക് മാറ്റി. അന്ന് എം എം ലോറൻസ് ഇടപെട്ടിട്ടാണ് അത് പറഞ്ഞു തീർത്തത്. കുറെ വർഷങ്ങൾ എടുത്തു”-നൗഷാദ് പറഞ്ഞു.

 

Tags: CPMCPIMfilm newsCochin Haneefa
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies