മുനമ്പം വിഷയം രമ്യതയോടെ പരിഹരിക്കപ്പെടണം; ജനങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് മുഖ്യധാരയിലുള്ള മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിട്ടില്ല: പികെ കുഞ്ഞാലിക്കുട്ടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പം വിഷയം രമ്യതയോടെ പരിഹരിക്കപ്പെടണം; ജനങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് മുഖ്യധാരയിലുള്ള മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിട്ടില്ല: പികെ കുഞ്ഞാലിക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 01:51 pm IST
Facebook
Twitter
WhatsAppTelegram

മുനമ്പത്തെ പ്രശ്നത്തിൽ പ്രതികരിച്ച് മുസ്ലീം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കാലങ്ങളായി താമസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് മുഖ്യധാരയിലുള്ള മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിട്ടില്ല. വിഷയം രമ്യമായി പ​രിഹരിക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും അഭിപ്രായമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ മുസ്ലീം സംഘടനകളുടെ യോ​ഗം വിളിച്ചു ചേർക്കും. സർക്കാരിനോടും വഖഫ് മന്ത്രിയോടും കക്ഷി രാഷ്‌ട്രീയത്തിനതീതമായി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1954-ലെ വഖഫ് നിയമം വരുന്നതിന് മുൻപ് ഫാറൂഖ് കോളേജ് മാനേജ്മെൻ്റിൽ നിന്ന് പൂർവികർ വാങ്ങിയ ഭൂമി വഖഫിന്റെയാണെന്ന് അവകാശവാദം ഉന്നയിക്കുന്നതിനെതിരെയാണ് മുനമ്പം ജനത പ്രതിഷേധം സംഘടിപ്പിക്കുന്നത്. 1995-ലാണ് പുതിയ വഖഫ് നിയമം വന്നത്. 2013-ല്ഡ‍ നിയമം ഭേ​ദ​ഗതി ചെയ്തു. വഖഫ് സ്വത്തല്ലായിരുന്ന കാലഘട്ടത്തിൽ വാങ്ങിയ ഭൂമിയിൽ നിന്ന് 600-ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാൻ വഖഫ് ബോർഡ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

ആഴ്ചകളേറെയായി നിരവധി കുടുംബങ്ങളാണ് സമരം നടത്തുന്നത്. നിരാഹാര സമരമുൾപ്പടെയുള്ള സമരത്തിലാണ് മുനമ്പം ജനത. എന്നാൽ രാഷ്‌ട്രീയ, കല, സാംസ്കാരിക മേഖലയിൽ നിന്നുള്ളവർ ഇവരെ തിരിഞ്ഞ് പോലും നോക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിനിടെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി മാത്രമാണ് സ്ഥലത്തെത്തി സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വിഷയം ലോക്സഭയിൽ അവതരിപ്പിക്കുമെന്ന ഉറപ്പും അദ്ദേ​​ഹം നൽകി.

Tags: p k kunjalikuttywaqaf boardMUNAMBAM
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies