രാജസ്ഥാനെ നയിക്കാൻ സഞ്ജു തന്നെ, കോലിയെ വിടാതെ RCB, ഹിറ്റ്മാനും മുംബൈയിൽ തുടരും; ടീമുകൾ നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജസ്ഥാനെ നയിക്കാൻ സഞ്ജു തന്നെ, കോലിയെ വിടാതെ RCB, ഹിറ്റ്മാനും മുംബൈയിൽ തുടരും; ടീമുകൾ നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 09:27 pm IST
FacebookTwitterWhatsAppTelegram

2025 ഐപിൽ താരലേലത്തിന് മുന്നോടിയായി വമ്പൻ താരങ്ങളെ നിലനിർത്തി ടീമുകൾ. കഴിഞ്ഞ മൂന്ന് സീസണിലും രാജസ്ഥാനെ നയിച്ച സഞ്ജു സാംസൺ ഇത്തവണയും ക്യാപ്റ്റനായി തുടരും. 18 കോടി രൂപയ്‌ക്കാണ് താരത്തെ രാജസ്ഥാൻ നിലനിർത്തിയത്. കോലിയെ ആർസിബിയും രോഹിത്തിനെ മുംബൈ ഇന്ത്യൻസും നിലനിർത്തിയപ്പോൾ ഇന്ത്യക്കാരും വിദേശികളുമായ 5 ക്യാപ്റ്റന്മാരെയാണ് ഇത്തവണ ടീമുകൾ കൈവിട്ടത്.

ശ്രേയസ് അയ്യർ (കൊൽക്കത്ത നെറ്റ് റൈഡേഴ്‌സ്), ഋഷഭ് പന്ത് (ഡൽഹി ക്യാപിറ്റൽസ്), ഫാഫ് ഡുപ്ലെസിസ് (ആർസിബി), സാം കറൻ (പഞ്ചാബ് കിംങ്സ് ) എന്നിവരെയാണ് ടീമുകൾ റിലീസ് ചെയ്തത്.

ടീമുകളും നിലനിർത്തിയ കളിക്കാരും:

1. മുംബൈ ഇന്ത്യൻസ്: ജസ്പ്രീത് ബുംറ (18 കോടി), സൂര്യകുമാർ യാദവ് (16.35 കോടി), ഹാർദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശർമ (16.30 കോടി), തിലക് വർമ്മ (എട്ട് കോടി)
ലേലത്തിന് അവശേഷിക്കുന്ന തുക: 55 കോടി രൂപ

2. സൺറൈസേഴ്‌സ് ഹൈദരാബാദ്: ഹെൻറിച്ച് ക്ലാസൻ (23 കോടി), പാറ്റ് കമ്മിൻസ് (18 കോടി), അഭിഷേക് ശർമ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാർ റെഡ്ഡി (6 കോടി)
ലേലത്തിന് അവശേഷിക്കുന്ന തുക: 45 കോടി രൂപ

3. ലക്നൗ സൂപ്പർ ജയൻ്റ്‌സ്: നിക്കോളാസ് പൂരൻ (21 കോടി), രവി ബിഷ്‌ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി ), മൊഹ്‌സിൻ ഖാൻ (4 കോടി ), ആയുഷ് ബഡോണി (4 കോടി)
ലേലത്തിന് ശേഷിക്കുന്ന തുക: 69 കോടി

4 .പഞ്ചാബ് കിംഗ്സ്: ശശാങ്ക് സിംഗ് (5.5 കോടി), പ്രഭ്സിമ്രാൻ സിംഗ് (4 കോടി)
ലേലത്തിന് ശേഷിക്കുന്ന തുക: 110.5 കോടി രൂപ

5 . രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ (18 കോടി), യശസ്വി ജയ്‌സ്വാൾ (18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറൽ (14 കോടി), ഷിമ്രോൺ ഹെറ്റ്‌മെയർ (11 കോടി), സന്ദീപ് ശർമ 4 കോടി)
ലേലത്തിന് ശേഷിക്കുന്ന തുക: 41 കോടി രൂപ

6. ചെന്നൈ സൂപ്പർ കിംഗ്‌സ്: റിതുരാജ് ഗെയ്‌ക്‌വാദ് (18 കോടി), മതിഷ പതിരണ (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എംഎസ് ധോണി (4 കോടി രൂപ)
ലേലത്തിന് ശേഷിക്കുന്ന തുക: 65 കോടി രൂപ

7. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്‌ലി (21 കോടി), രജത് പട്ടീദാർ (11 കോടി), യഷ് ദയാൽ (5 കോടി)
ലേലത്തിന് അവശേഷിക്കുന്ന തുക: 83 കോടി രൂപ

8. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: റിങ്കു സിംഗ് (13 കോടി), വരുൺ ചക്രവർത്തി (12 കോടി), സുനിൽ നരെയ്ൻ (12 കോടി), ആന്ദ്രേ റസൽ (12 കോടി), ഹർഷിത് റാണ (4 കോടി), രമൺദീപ് സിങ് (4 കോടി )
ബാക്കിയുള്ള തുക : 51 കോടി രൂപ

9. ഡൽഹി ക്യാപിറ്റൽസ്: അക്‌സർ പട്ടേൽ (16.50 കോടി), കുൽദീപ് യാദവ് (13.25 കോടി), ട്രിസ്റ്റൻ സ്റ്റബ്‌സ് (10 കോടി), അഭിഷേക് പോറൽ (4 കോടി)
ബാക്കിയുള്ള തുക: 73 കോടി രൂപ

10. ഗുജറാത്ത് ടൈറ്റൻസ്: റാഷിദ് ഖാൻ (18 കോടി ), ശുഭ്മാൻ ഗിൽ (16.50 കോടി ), സായ് സുദർശൻ (8.50 കോടി), രാഹുൽ തെവാട്ടിയ (4 കോടി), ഷാരൂഖ് ഖാൻ (4 കോടി)
ബാക്കിയുള്ള തുക : 69 കോടി രൂപ

Tags: Retained PlayersFranchisessanju samsonVIRAT KOHLIRCBrohit sharmaMIIPL 2025 Retentions
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies