"മുഖ്യമന്ത്ര, പോലസ്"; അരഡസൻ അ​ക്ഷരത്തെറ്റുമായി മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മുഖ്യമന്ത്ര, പോലസ്”; അരഡസൻ അ​ക്ഷരത്തെറ്റുമായി മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 08:29 am IST
Facebook
Twitter
WhatsAppTelegram

ഇതെന്താ അക്ഷരത്തെറ്റിന്റെ സമ്മേളനമോ! മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡൽ സൂക്ഷിച്ച് നോക്കുന്ന ആർക്കും ഇത് തോന്നാം. കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിലാണ് ഇത്രയധികം അക്ഷരത്തെറ്റുകൾ കയറിക്കൂടിയത്. ലോഹനിർമിത മെഡലിൽ എഴുതിയിരിക്കുന്ന വാചകത്തിൽ പലയിടത്തും വള്ളിയും പുള്ളിയുമില്ല. മെഡൽ എന്നെഴുതിയതിലും അക്ഷരപ്പിശക് വന്നിട്ടുണ്ട്.

മെഡലിൽ എഴുതിയിരിക്കുന്ന വാചകമിങ്ങനെ:
“കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡൻ”

കേരളാ പൊലീസ് രൂപീകരണ ദിനമായ നവംബർ ഒന്നിന് 264 പൊലീസുകാർക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ 2024ലെ പൊലീസ് മെഡൽ സമ്മാനിച്ചത്. തിരുവനന്തപുരം പേരൂർക്കട ക്യാമ്പിലായിരുന്നു ചടങ്ങ്. മലയാള ഭാഷാ ദിനം കൂടിയായിരുന്നു നവംബർ ഒന്ന്. അതേദിവസം തന്നെ ഇത്തരമൊരു പിഴവ് സംഭവിച്ചത് വലിയ വീഴ്ചയായാണ് വിലയിരുത്തുന്നത്. ‘മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ’ എന്ന് എഴുതേണ്ടതിന് പകരം നിറയെ അക്ഷരത്തെറ്റ് വരുത്തിയ മെഡൽ, മുഖ്യമന്ത്രി തന്നെ വിതരണം ചെയ്തുവെന്നത് സർക്കാരിന് വലിയ നാണക്കേടായിരിക്കുകയാണ്.

Tags: Kerala PolicePinarayi VijayanPolice medal
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies