ഹിന്ദുക്കൾ 90 ൽ നിന്നും 67 ശതമാനമായി; വനവാസികൾ വെറും 28 ശതമാനം; കണക്കുകൾ സഹിതം വിശദീകരിച്ച് ഹിമന്ത ബിശ്വശർമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കൾ 90 ൽ നിന്നും 67 ശതമാനമായി; വനവാസികൾ വെറും 28 ശതമാനം; കണക്കുകൾ സഹിതം വിശദീകരിച്ച് ഹിമന്ത ബിശ്വശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 11:58 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഝാർഖണ്ഡിൽ ഹിന്ദു ജനസംഖ്യ കുറയുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. 90 ശതമാനമായിരുന്ന ജനസംഖ്യ 67 ശതമാനമായി ചുരുങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഝാർഖണ്ഡിലെ ബിജെപിയുടെ സഹപ്രഭാരിയായ അദ്ദേഹം, തെരഞ്ഞെടുപ്പ് റാലിക്കിടെ കണക്ക് സഹിതമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

1951 ലെ ആദ്യ സെൻസെസ് പ്രകാരം ഇപ്പോഴത്തെ ഝാ‍ർഖണ്ഡിലെ ഹിന്ദു ജനസംഖ്യ 90 ശതമാനമായിരുന്നു. 2011 ൽ ഇത്  67 ശതമാനമായി ചുരുങ്ങി.  സമ്പൂർണ്ണ വനവാസി മേഖലയായിരുന്നു സാന്താൾ റീജിയണിലെ ആറ് ജില്ലകളിൽ, വനവാസികളുടെ എണ്ണം 28 ശതമാനത്തിൽ ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ അസാമിൽ മുസ്ലീങ്ങളുടെ ജനസംഖ്യ 12 ശതമാനത്തിൽ നിന്നും 40 ശതമാനമായി മാറിയതായി കണക്കുകൾ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 9 ജില്ലകൾ മുസ്ലീം ഭൂരിപക്ഷ ജില്ലകളായി മാറി. ബം​ഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റവും  കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതുമാണ് ജനസംഖ്യ വർദ്ധിക്കാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. സമാനസ്ഥിതിയാണ് ഝാർഖണ്ഡിൽ ഉള്ളതെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിക്കിയെ ചൂണ്ടിക്കാട്ടിയത് . സാന്താൾ റീജയിൽ 13 നാണ് വോട്ടെടുപ്പ്.

 

 

 

 

Tags: himantha bishwa sarmaHindu population
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies