മരുന്ന് കഴിക്കാതെ മലബന്ധം മാറ്റാം; വയറ് വിഷയമായെങ്കിൽ ചില വഴികളിതാ..
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മരുന്ന് കഴിക്കാതെ മലബന്ധം മാറ്റാം; വയറ് വിഷയമായെങ്കിൽ ചില വഴികളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 01:42 pm IST
Facebook
Twitter
WhatsAppTelegram

ദീപാവലി കഴിഞ്ഞേയുള്ളൂ.. ഉത്സവസീസൺ ആയതിനാൽ നിറയെ മധുരം കഴിക്കുന്നത് സ്വാഭാവികമാണ്. എണ്ണമയം കൂടിയ പലഹാരങ്ങളും ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളും തോന്നിയ നേരത്തുള്ള ഭക്ഷണം കഴിക്കലും ഒക്കെ ഈയൊരു സമയത്ത് പതിവാകും. അതും ഇതും വാരിത്തിന്ന് ​ദഹനമില്ലാതെയായി മലബന്ധവും പിടിച്ച് ഇരിപ്പാണെങ്കിൽ മരുന്ന് കഴിക്കാതെ തന്നെ മാറ്റാൻ ചില വഴികളിതാ..

ഫൈബർ

ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണം വേണ്ടുവോളം കഴിക്കുക. ഫൈബർ കൂടുതലുള്ള പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർ​ഗങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് മലബന്ധം മാറാനും കുടലിലെ പ്രക്രിയകൾ എളുപ്പമാക്കാനും സഹായിക്കും. ഉണങ്ങിയ പ്ലം (Prune), അത്തിപ്പഴം (figs), ബെറീസ് എന്നിവ കഴിക്കുന്നത് നല്ലതാണ്.

വെള്ളം

ധാരാളം വെള്ളം കുടിക്കുക. മെച്ചപ്പെട്ട ദഹനത്തിന് വെള്ളം വേണ്ടുവോളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസം 8-10 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്.

മ​ഗ്നീഷ്യം

ഇലക്കറികൾ ധാരാളം കഴിച്ച് ശരീരത്തിലേക്ക് എത്തുന്ന മ​ഗ്നീഷ്യത്തിന്റെ അളവ് കൂട്ടുക. നട്സ്, സീഡ്സ്, വാഴപ്പഴം എന്നിവ കഴിക്കുന്നതും ആവശ്യമായ മ​ഗ്നീഷ്യം നൽകും.

കൊഴുപ്പ്

ശരീരത്തിലേക്ക് നല്ല കൊഴുപ്പ് അടങ്ങിയ ആഹാരം എത്തിക്കുക. ഒലിവ് ഓയിൽ, അവക്കാഡോ, നട്സ്, സീഡ്സ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് കുടലിനെ ലൂബ്രിക്കേറ്റ് ചെയ്യാൻ സഹായിക്കുകയും ​ദഹനം എളുപ്പമാക്കുകയും ചെയ്യും.

ദേഹമനങ്ങണം

ചെറിയ രീതിയിലെങ്കിലും വ്യായാമം ചെയ്യുക. നടക്കാൻ പോവുക, യോ​ഗ ചെയ്യുക എന്നിവ പരീക്ഷിക്കാം.

ഇത്രയും കാര്യങ്ങൾ ഒരു നാല് ദിവസം തുടർച്ചയായി ശ്രദ്ധിച്ചാൽ തന്നെ മലബന്ധത്തിന് ആശ്വാസം ലഭിക്കും.

Tags: HealthConstipation
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies