പിണറായിയുടെ ടൂൾ, എകെജി സെൻ്റർ ഒരുക്കിയ തിരക്കഥയ്ക്ക് നാവ് മാത്രമാണ് തിരൂർ സതീഷ്;  CPM-നെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിയുടെ ടൂൾ, എകെജി സെൻ്റർ ഒരുക്കിയ തിരക്കഥയ്‌ക്ക് നാവ് മാത്രമാണ് തിരൂർ സതീഷ്;  CPM-നെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 11:39 am IST
Facebook
Twitter
WhatsAppTelegram

സതീഷിന് പിന്നിൽ എകെജി സെൻ്ററും പിണറായി വിജയനുമാണെന്ന് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷ് പിണറായിയുടെ ടൂളാണെന്നും എകെജി സെൻ്റർ ഒരുക്കിയ തിരക്കഥയ്‌ക്ക് നാവ് മാത്രമാണ് സതീശനെന്നും ശോഭ പറഞ്ഞു. നാവ് സതീശന്റെയും പ്രവർത്തിക്കുന്നത് എകെജി സെൻ്ററുമാണ്. താൻ വിളിച്ചിരുന്നുവെന്ന് പറയുന്ന കോൾ ലിസ്റ്റ് ഹാജരാക്കണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സതീഷിന്റെ പിന്നിൽ ആരെന്ന് പറയിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ശോഭ സുരേന്ദ്രന് സംസ്ഥാന അദ്ധ്യക്ഷനാകാൻ വേണ്ടി സതീശനെ കൊണ്ട് ഇക്കാര്യങ്ങൾ പറയിപ്പിക്കുകയാണെന്ന് വരുത്തി തീർക്കുകയാണ്. ശോഭ സുരേന്ദ്രന് പാർട്ടി സംസ്ഥാന സെക്രട്ടറിയാകാനുള്ള അയോ​ഗ്യത എന്താണെന്നും അവർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. കുടിലിൽ നിന്ന് വളർന്നുവന്ന് ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയും അടിസ്ഥാന വർ​ഗത്തിൽ നിന്ന് വളർന്നുവന്നയാളാണ് രാഷ്‌ട്രപതി- ശോഭ സുരേന്ദ്രൻ പറഞ്ഞു.

നൂലിൽ കെട്ടി ഇവിടേക്ക് ഇറങ്ങിവന്നയാളല്ല. വർഷങ്ങളായി പാർ‌ട്ടിയിൽ കൃത്യതയോടെ പ്രവർത്തിച്ച് പറയാനുള്ള കാര്യങ്ങൾ പറഞ്ഞ് എന്റെ പ്രവർ‌ത്തകർക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ അവർക്കായി നിലകൊണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ നിന്ന് ദേശീയ നിർവാഹക സമിതിയം​ഗമായി ശോഭ സുരേന്ദ്രനെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരള രാഷ്‌ട്രീയത്തിൽ നിന്ന് ശോഭ സുരേന്ദ്രനെ ഇല്ലായ്മ ചെയ്യാൻ സാധിക്കുമോയെന്നാണ് ​ഗവേഷണം ചെയ്തവരുടെ കൂട്ടത്തിൽ ഒരു പ്രമുഖ ചാനൽ കൂടി ഇറങ്ങി പുറപ്പെട്ടിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശോഭയുടെ സന്തതസഹചാരിയാണെന്നും ഡ്രൈവറായിരുന്നുവെന്നും പല കാര്യങ്ങളിലും മേൽനോട്ടം വഹിക്കുന്നതൊക്കെ സതീശനാണെന്നൊക്കെ ഉറപ്പുവരുത്താതെ എങ്ങനെയാണ് പ്രമുഖ ചാനലിന് വാർത്ത കൊടുക്കാൻ സാധിച്ചത്. എന്തിനാണ് കേരളത്തിൽ എന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതെന്നും അവർ‌ ചോദിച്ചു. ബിജെപിക്കുള്ളിൽ‌ വലിയ രീതിയിലുള്ള തർക്കങ്ങ‌ളുണ്ടെന്ന് വരുത്തി തീർക്കാൻ വേണ്ടി എകെജി സെൻ്ററും സിപിഎമ്മും ശ്രമിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

Tags: CPMSHOBHA SURENDRANAKG centretrisurKODAKARA HAWALA CASETirur Satheesh
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies