trisur - Janam TV

trisur

അ​ഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് റാലി; ഫെബ്രുവരി ഒന്ന് മുതൽ തൃശൂരിൽ; ഈ ജില്ലക്കാർക്ക് പങ്കെടുക്കാം; വിശദാംശങ്ങളറിയാം

ഇന്ത്യൻ ആർമിയിലേക്കുള്ള അ​ഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് റാലി തൃശൂരിൽ. ഫെബ്രുവരി ഒന്ന് മുതൽ ഏഴ് വരെ തൃശൂർ മുൻസിപ്പൽ സ്റ്റേഡ‍ിയത്തിലാകും റിക്രൂട്ട്‌മെൻ്റ് റാലി സംഘടിപ്പിക്കുക. ജില്ലാ കളക്ടർ അർജുൻ ...

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു

തൃശൂർ: പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. കൊമ്പനാന കുട്ടിയാണ് ചരിഞ്ഞത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് ആനയുടെ ...

പിണറായിയുടെ ടൂൾ, എകെജി സെൻ്റർ ഒരുക്കിയ തിരക്കഥയ്‌ക്ക് നാവ് മാത്രമാണ് തിരൂർ സതീഷ്;  CPM-നെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

സതീഷിന് പിന്നിൽ എകെജി സെൻ്ററും പിണറായി വിജയനുമാണെന്ന് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷ് പിണറായിയുടെ ടൂളാണെന്നും എകെജി സെൻ്റർ ഒരുക്കിയ തിരക്കഥയ്ക്ക് നാവ് മാത്രമാണ് സതീശനെന്നും ശോഭ ...

ബോർഡിലെഴുതി നൽകിയത് പകർത്തിയെഴുതിയില്ല; യുകെജി വിദ്യാർത്ഥിക്ക് ചൂരൽ പ്രയോ​ഗം; അദ്ധ്യാപികയുടെ കണ്ണില്ലാ ക്രൂരതയിൽ കേസ്; പിന്നാലെ സെലിൻ ഒളിവിൽ‌

തൃശൂർ: യുകെജി വിദ്യാർത്ഥിയെ തല്ലി ചതച്ച് അദ്ധ്യാപിക. തൃശൂരിലെ സ്വകാര്യ സ്കൂളിലെ അ​ദ്ധ്യാപിക തൃശൂർ തിരൂർ സ്വദേശിന് സെലിനെതിരെ പൊലീസ് കേസെടുത്തു. ബോർഡിലെഴുതി കൊടുത്തത് ഡയറിലേക്ക് പകർത്തിയില്ലെന്ന് ...

ഒടുവിൽ ‘കാക്ക’ വലയിലായി; വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ  കാക്ക രഞ്ജിത്തും കൂട്ടാളികളും അറസ്റ്റിൽ‌

കോഴിക്കോട്: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തും കൂട്ടാളികളും പിടിയിൽ. തൃശൂർ കൈപ്പമംഗലം സ്വദേശികളായ അബ്ദുൾ അക്ബർ, അൻസാർ എന്നിവരാണ് അറസ്റ്റിലായത്. ...

തൃശൂരിൽ ​ഗുണ്ടാ ആക്രമണം; ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്

തൃശൂർ: കരുവന്നൂർ ബംഗ്ലാവ് ചേലകടവിൽ ഗുണ്ടാ ആക്രമണം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ദുർ​ഗാനഗർ സ്വദേശികളായ പേച്ചേരി വീട്ടിൽ സുധാകരൻ (50) , പേയിൽ വീട്ടിൽ സലീഷ് ...

കുഴി വരുത്തിയ വിന! വെള്ള വസ്ത്രം ധരിച്ച് യാത്ര ചെയ്ത യാത്രികനുമേൽ ചെളി തെറിപ്പിച്ചു; സ്വകാര്യ ബസിന് കിട്ടിയത് എട്ടിന്റെ പണി

തൃശൂർ: വെള്ള വസ്ത്രം ധരിച്ച് യാത്ര ചെയ്യുകയായി‌രകുന്ന ബൈക്ക് യാത്രികൻ്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ച് സ്വകാര്യ ബസ്. തൃശൂർ ചേർപ്പിലാണ് സംഭവം. പിന്നാലെ ബൈക്ക്‌ യാത്രികനും നാട്ടുകാരും ...

സ്വച്ഛ്ഭാരത്; ശുചിത്വം ജീവിതചര്യയാകണം; അമ്മയാകുന്ന ഭൂമിയെ വൃത്തിയാക്കേണ്ടത് കടമയെന്ന് സുരേഷ് ഗോപി

തൃശൂർ: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം എന്നതിലുപരി അർപ്പണത്തോടെയും ആദരവോടെയും ലോകജനത ആചരിക്കുന്ന ദിനമായി മാറുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത സ്വച്ഛ് ...

ആറംഗ സംഘം കടലിലെത്തി; കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം

തൃശൂർ: തളിക്കുളം ഇടശ്ശേരി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി വെങ്കിടേഷ് (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആറംഗ സംഘമാണ് ...

യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി; തല്ലിക്കൊന്ന് ആംബുലൻസിൽ തള്ളി; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ

തൃശൂർ: കയ്പമം​ഗലത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശിയായ 40-കാരൻ അരുൺ ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം അപകടമെന്ന് വരുത്തി ആംബുലൻസിൽ ...

ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കും: സുരേഷ് ​ഗോപി

തൃശൂർ: ശക്തൻ തമ്പുരാൻ്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. പ്രതിമ തൃശൂരിനായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൻ്റെ സാംസ്കാരിക തനിമയുടെ പ്രതീകമായിരുന്നു ന​ഗര ...

തൃശൂരിൽ വൻ തീപിടിത്തം; ഫർണിച്ചർ കട കത്തി നശിച്ചു

തൃശൂർ: ഫർണിച്ചർ കടയിൽ വൻ തീപിടിത്തം. തൃശൂർ മണ്ണുത്തി മരത്താക്കര ബൈപാസിലാണ് തീപിടിത്തമുണ്ടായത്. കട പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ നാലിനാണ് തീ പിടിത്തമുണ്ടായത്. ഡീറ്റെൽ ...

പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം; ദീപസ്തംഭം മുറിച്ച് കടത്താൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

തൃശൂർ: പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം. തൃശൂർ പുതിമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിലാണ് സംഭവം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ഇനാമുൾ ഇസ്ലാമും ...

വീട് കുത്തിത്തുറന്ന് മോഷണം; സ്വർ‌ണവും പണവും നഷ്ടമായി; മുളക്‌പൊടി വിതറി മോഷ്ടാക്കൾ രക്ഷപ്പെട്ടു

തൃശൂർ: വീട് കുത്തിത്തുറന്ന് മോഷണം. തൃശൂർ ഊരകം വെറ്റിലമൂലയിലാണ് സംഭവം. വരിക്കശ്ശേരി വീട്ടിൽ ഏലിക്കുട്ടിയുടെ പൂട്ടികിടന്ന വീട് കുത്തിതുറന്നാണ് മോഷണം നടന്നത്. സ്വർണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. തനിച്ച് ...

സീനിയേഴ്‌സ് ആണെടാ..; നിസാര കാരണങ്ങൾ പറഞ്ഞ് ജൂനിയേഴ്‌സിന് നേരെ മർദ്ദനം; 5 വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശൂർ: ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. പാഞ്ഞാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലാണ് റാഗിംഗ് നടന്നത്. പരിക്കേറ്റ 5 വിദ്യാർത്ഥികളെ ചേലക്കര താലൂക്ക് ...

വയനാട് ദുരന്തം; തൃശൂരിൽ ഇത്തവണ പുലികളിറങ്ങില്ല; കുമ്മാട്ടിയും ഡിവിഷൻതല ഓണാഘോഷങ്ങളും ഒഴിവാക്കാൻ തീരുമാനം

തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ ഇത്തവണ പുലികളിറങ്ങില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തൃശൂർ കോർപ്പറേഷന്റെ തീരുമാനം. പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷങ്ങളും ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു. ...

അന്ന് എഎസ്ഐ, ഇന്ന് മീൻകച്ചവടക്കാരൻ; പെൻഷൻ മുടങ്ങിയതോടെ മരുന്ന് വാങ്ങാനുള്ള പണം ആന്റോ കണ്ടെത്തിയതിങ്ങനെ

തൃശൂർ: പെൻഷൻ ആനുകൂല്യങ്ങൾ നിലച്ചതോടെ ഉപജീവന മാർഗത്തിനായി മീൻ കച്ചവടം തുടങ്ങി മുൻ എ എസ് ഐ. ഒന്നര വർഷമായി പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതോടെയാണ് ആന്റോ ഉപജീവന ...

ഓർമക്കുറവ് മുതലെടുത്തു; അസാധുവായ 2000 രൂപയുടെ നോട്ട് നൽകി വയോധികനെ കബളിപ്പിച്ചു; പൊട്ടിക്കരഞ്ഞ് അയ്യപ്പൻ

തൃശൂർ‌: അസാധുവായ 2000 രൂപയുടെ നോട്ട് നൽകി വയോധികനെ കബളിപ്പിച്ചു. തൃശൂർ‌ ചേലക്കര നാട്യൻചിറ പാണ്ടിയോട്ടിൽ അയ്യപ്പൻ എഴുത്തച്ഛൻ എന്നയാളാണ് കബളിപ്പിക്കപ്പെട്ടത്. ഓർമക്കുറവാണ് അയ്യപ്പൻ കബളിപ്പിക്കപ്പെടാൻ കാരണമായത്. ...

തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം; മോഷ്ടാവ് എത്തിയത് നാലമ്പലത്തിനകത്തെ ഓടു പൊളിച്ച്

തൃശൂർ: തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം. നാലമ്പലത്തിനകത്ത് ഓടു പൊളിച്ച് കടന്ന മോഷ്ടാവ് കൗണ്ടർ പൊളിച്ചാണ് മോഷണം നടത്തിയത്. പുലർച്ചെയോടെയാണ് സംഭവം. രാവിലെ അഞ്ചിന് കൗണ്ടർ ...

മകളെ കാണാനെത്തി; യുവാവും ഭാര്യപിതാവും തമ്മിലടിച്ചു

തൃശൂർ: മകളെ കാണാനെത്തിയ യുവാവും ഭാര്യപിതാവും തമ്മിലടിച്ചു. തൃശൂർ‌ ചേലക്കരയിലാണ് സംഭവം. ചേലക്കോട് സ്വദേശി സുലൈമാന് മർദ്ദനമേറ്റു. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു സുലൈമാൻ. പെരുന്നാൾ ദിനമായ ഇന്ന് ...

‌തൃശൂർ, പാലക്കാട് ജില്ലകളിൽ വീണ്ടും ഭൂചലനം ‌‌

തൃശൂർ: ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ വീണ്ടും ഭൂചലനം. പുലർച്ചെ 3.55-ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി,വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെയും ജില്ലയിൽ നേരിയ ...

തൃശൂരിൽ വന്ദേ ഭാരതിന് നേരെ കല്ലേറ്; കോച്ചുകൾ‌ക്ക് കേടുപാട്

തൃശൂർ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. തൃശൂരിലാണ് സംഭവം. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തൃശൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. മാനസിക വിഭ്രാന്തിയുള്ള ...

ആവേശത്തിൽ തൃശൂർ; ശക്തന്റെ മണ്ണിലേക്ക് നായകൻ; സുരേഷ് ഗോപിക്ക് വൻ സ്വീകരണം ഒരുക്കാനൊരുങ്ങി ബിജെപി പ്രവർത്തകർ

തൃശൂർ: ചാരത്തിൽ നിന്ന് ഉയർന്നു പറന്ന ഫീനിക്‌സ് പക്ഷിയെ പോലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി പറന്നു പൊങ്ങിയത്. തളർത്താൻ ശ്രമിച്ചവർക്കെതിരെ പൊരുതി നേടിയ വിജയം! ശക്തന്റെ ...

സൂര്യാഘാതമേറ്റ് പശു ചത്തു; സംഭവം തൃശൂരിൽ 

തൃശൂർ: സൂര്യാഘാതമേറ്റ് പശു ചത്തു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം അരീക്കുഴി വീട്ടിൽ സ്റ്റീഫന്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് ...

Page 1 of 2 1 2