പാലക്കാട്ടെ ജനങ്ങളെ വഞ്ചിച്ച എംഎൽഎയാണ് ഷാഫി പറമ്പിൽ; വിവാദങ്ങൾക്ക് പിന്നാലെയല്ല, വികസനത്തിന് പിന്നാലെയെന്ന് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട്ടെ ജനങ്ങളെ വഞ്ചിച്ച എംഎൽഎയാണ് ഷാഫി പറമ്പിൽ; വിവാദങ്ങൾക്ക് പിന്നാലെയല്ല, വികസനത്തിന് പിന്നാലെയെന്ന് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 12:49 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പാലക്കാട്ടെ ജനങ്ങളെ വഞ്ചിച്ച എംഎൽഎയാണ് ഷാഫി പറമ്പിലെന്ന് എൻഡ‍ിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. വലിയ കലാപമാണ് കോൺ​ഗ്രസിനുള്ളിൽ നടക്കുന്നത്. മണ്ഡലത്തിലെ കോൺ​ഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറി നിൽക്കുന്നുവെന്നും ഇരു മുന്നണികളെയും പിന്നിലാക്കി പ്രചാരണ പ്രവർത്തനങ്ങളിൽ എൻഡിഎ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.

ഏകാതിപത്യപരമായി മുൻ എംഎൽഎ ഷാഫി പറമ്പിൽ സ്ഥാനാർത്ഥി നിർണയം നടത്തി. ഇതിന് പിന്നിലെ കോൺ​ഗ്രസിനുള്ളിൽ വലിയ അതൃപ്തിയുണ്ട്. ജില്ലാ നേതൃത്വം തന്നെ ഇതിനെതിരായി എഐസിസിക്ക് കത്ത് നൽകിയിരുന്നു. ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയെ കാണാൻ പോലും കിട്ടുന്നില്ലെന്നാണ് പഞ്ചായത്തം​ഗം ആരോപിക്കുന്നത്. അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ ഊഹിക്കാമല്ലോ. ഇവിടുത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു ഷാഫി പറമ്പിൽ. വിവാദങ്ങളുടെ പിന്നാലെയല്ല വികസനങ്ങളുടെ പിന്നാലെയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയ സമയത്ത് രണ്ട് മുന്നണികളും വലിയ പ്രചരണം നടത്തിയിരുന്നു. ഇപ്പോൾ എൻഡിഎയാണ് മുൻപിൽ. മൂന്നാം ഘട്ട സ്ഥാനാർത്ഥി പര്യടനം നടക്കുകയാണ്. ആദ്യഘട്ടത്തിൽ പ്രമുഖരായിട്ടുള്ളവരെ കണ്ടു. രണ്ടാം ഘട്ടത്തിൽ വീടു കയറിയുള്ള പ്രചാരണം നടത്തി. ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ട് തേടുന്നത് തുടരുകയാണ്. മൂന്നാം ഘട്ടത്തിൽ സ്ഥാനാർത്ഥി സ്വീകരണങ്ങളും കുടുബയോ​ഗങ്ങളും നടന്നുവരികയാണ്.

Tags: shafi parambilc krishnakumarPalakkad
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies