ദാ ഇതൊന്ന് കുതിർത്ത് വെറുംവയറ്റിൽ കഴിച്ച് നോക്കൂ; പൊണ്ണത്തടി മുതൽ പിസിഒഡി വരെ ഓടും! അത്ഭുതഫലങ്ങളറിയാം..
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദാ ഇതൊന്ന് കുതിർത്ത് വെറുംവയറ്റിൽ കഴിച്ച് നോക്കൂ; പൊണ്ണത്തടി മുതൽ പിസിഒഡി വരെ ഓടും! അത്ഭുതഫലങ്ങളറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 01:20 pm IST
FacebookTwitterWhatsAppTelegram

ആരോ​ഗ്യത്തിനേറെ ​ഗുണം നൽകുന്ന ഒന്നാണ് എള്ള്. എന്നാൽ അത്ര പരി​ഗണന നൽകാറില്ലെന്നതാണ് വാസ്തവം. ഭക്ഷണത്തിന് പുറമേ എള്ള് കുതിർത്തത് എല്ലാ ദിവസവും കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. വെറും വ‌യറ്റിൽ കഴിക്കുന്നതാണ് മെച്ചം.

കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീൻ, ആൻ്റി ഓക്സിഡൻ്റുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് എള്ള്. കറുത്ത എള്ളും വെളുത്ത എള്ളുമുണ്ട്. എന്നാൽ കറുത്ത എള്ളാണ് ആരോ​ഗ്യകാ‌ര്യത്തിൽ മുൻപിൽ‌. കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്ന സംയുക്തങ്ങളായ ലിഗ്നാൻസും ഫൈറ്റോസ്റ്റെറോളുകളും എള്ളിൽ അടങ്ങിയിട്ടുണ്ട്. ഫൈറ്റോസ്റ്റെറോളുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചില കാൻസറുകളുടെ സാധ്യത കുറയ്‌ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

മൂന്ന് ടേബിൾ സ്പൂൺ എള്ളിൽ 3.5 ​ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. തലേന്ന് രാത്രി കുതിർത്തിയിട്ട് പിറ്റേന്ന രാവിലെ കഴ്‌ക്കുന്നതാണ് നല്ലത്. എല്ലിന്റെ തേയ്മാനം പോലുള്ള അവസ്ഥകളിൽ നിന്ന് മോചനം നേടാൻ കുതിർത്ത എള്ളിന് സാധിക്കും. ആസ്തമ, അലർജി തുടങ്ങിയവയ്‌ക്കും പ്രതിവിധിയാണ് കുതിർത്ത എള്ള്. കരളിന്റെ ആരോ​ഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

സ്ത്രീകൾക്കുണ്ടാകുന്ന വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണ് എള്ള്. പിസിഒഡി പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് എള്ള് ​ഗുണം ചെയ്യും. ക്രമം തെറ്റിയുള്ള ആർത്തവം, ആർത്തവസമയത്തെ വയറുവേദന എന്നിവയ്‌ക്ക് പരിഹാരമാണ് ഇത്. സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറയ്‌ക്കാൻ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കാൻ എള്ളിൽ അടങ്ങിയിട്ടുള്ള നാരുകൾക്ക് സാധിക്കും.

എള്ളിൽ ഫൈറ്റിക് ആഡിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ അതേ രൂപത്തിലെത്തുന്നത് മറ്റ് പോഷകങ്ങൾ ആ​ഗിരണം ചെയ്യുന്നതിന് ത‌ടസം സൃഷ്ടിക്കും. അതിനാൽ എള്ള് കുതിർത്ത് കഴിക്കുന്നത് ഫൈറ്റിക് ആസിഡിന്റെ അംശം കുറയ്‌ക്കാൻ സഹായിക്കും.

Tags: soaked sesame seedssesame seeds
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies