മായം കലർന്നതാണെങ്കിൽ പിന്നെ എന്തെങ്കിലും ​ഗുണമുണ്ടോ? കശുവണ്ടിയിലെ വ്യാജനെ തിരിച്ചറിയാൻ വഴികളിതാ..
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മായം കലർന്നതാണെങ്കിൽ പിന്നെ എന്തെങ്കിലും ​ഗുണമുണ്ടോ? കശുവണ്ടിയിലെ വ്യാജനെ തിരിച്ചറിയാൻ വഴികളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 01:45 pm IST
FacebookTwitterWhatsAppTelegram

ഈ ഡ്രൈ ഫ്രൂട്ട്സ് എങ്ങ‌നെ ‍ഡ്രൈ ആയി എന്ന് ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കിലും ഡ്രൈ ഫ്രൂട്ട്സിലെ മായത്തെ കുറിച്ച് ചിന്തിക്കാത്തവർ വിരളമായിരിക്കും. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഡ്രൈ ഫ്രൂട്ടുകളിലൊന്നാണ് കശുവണ്ടി.നാരുകൾ, പ്രോട്ടീൻ, മാംഗനീസ്, സിങ്ക് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് കശുവണ്ടി. എന്നാൽ മായം കലർന്നവ കഴിക്കുന്നത് ദോഷം മാത്രമാണ് ചെയ്യുക. ഈ കശുവണ്ടിയുടെ ​ഗുണനിലവാരം എങ്ങനെ പരിശോധിക്കാമെന്ന് ആലോചിച്ചിട്ടുണ്ടോ? ഇതാ വഴികൾ‌..

  • നിറം പരിശോധിച്ചാൽ കശുവണ്ടി എങ്ങനെയുള്ളതാണെന്ന് തിരിച്ചറിയാൻ ഒരുപരിധി വരെ സാധിക്കും. യഥാർത്ഥ കശുവണ്ടിയുടെ നിറം വെള്ളയാണ്. പാടുകളും കറുപ്പും ദ്വാരങ്ങളുമുള്ള കശുവണ്ടി വാങ്ങാതിരിക്കുക.
  • ഒരു ഇഞ്ച് നീളവും അൽപ്പം കട്ടിയേറിയതുമാണ് കശുവണ്ടിയെങ്കിൽ സുരക്ഷിതമാണ്. കാരണം ഏറിയ പങ്കും ഈ വലുപ്പത്തിലാണ് ലഭിക്കുക.
  • യഥാർത്ഥ കശുവണ്ടിക്ക് അൽപം മധുരമുണ്ടായിരിക്കും. ചവയ്‌ക്കുമ്പോൾ അവ പെട്ടെന്ന് പൊടിഞ്ഞ് പോവുകയും ചെയ്യും. എന്നാൽ മായം കലർന്നിട്ടുണ്ടെങ്കിൽ‌ കശുവണ്ടി ചവയ്‌ക്കുമ്പോൾ പശിമ അനുഭവപ്പെടും. ഭാരവും കൂടുതലായിരിക്കും.
  • മണത്ത് നോക്കിയാലും കശുവണ്ടിയിലെ മായം അറിയാം. യഥാർത്ഥ കശുവണ്ടിക്ക് നേരിയ ​ഗന്ധമുണ്ട്. എണ്ണയുടെ മണമാണെങ്കിൽ അത് വ്യാജനായിരിക്കും.
  • ശുദ്ധജലത്തിൽ‌ കശുവണ്ടി ഇട്ട് നോക്കുക. വെള്ളത്തിൽ മുങ്ങുകയാണെങ്കിൽ ശുദ്ധമാണെന്ന് തിരിച്ചറിയാം. എന്നാൽ വെള്ളത്തിൽ പൊങ്ങി കിടക്കുകയാണെങ്കിൽ മായം കലർന്നതാകും.
Tags: CashewsReal or Fake
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

കൊച്ചിയും പരിസര പ്രദേശങ്ങളും നിരോധിത ഭീകരസംഘടനകളും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയകളും സുരക്ഷിത താവളങ്ങളാക്കി മാറ്റിയിരിക്കുകയാണ്; കായിക ക്ലബ്ബുകളുടെ മറവിൽ ആയുധപരിശീലനം; അമിത് ഷായ്‌ക്ക് കത്ത്

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കഴിച്ച് ജീവനൊടുക്കിയെന്ന് സംശയം; ഫോണിൽ നിന്നും വീഡിയോ കണ്ടെടുത്തു

മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദിയിലെത്തിച്ച അതുല്യ കലാകാരി ; അപൂർവ പാരമ്പര്യ കലയുടെ ജനകീയയുഗത്തിന് തിരശ്ശീല

ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുടെ ഉയർന്ന കമ്മീഷനെതിരെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ജൂലൈ 21 മുതൽ സംസ്ഥാനത്ത് സർവീസ് തടസപ്പെടാൻ സാധ്യത

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ റാണ മുഹമ്മദ് അഷ്ഫാഖ് ഭീകരർക്ക് പരിശീലനം; പാകിസ്താൻ മാർകസി മുസ്ലിം ലീഗിന്റെ സഹായത്തോടെ റിക്രൂട്ട്മെൻറ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

‘യജമാനനെ ഒറ്റയ്‌ക്കാത്ത 15 വർഷത്തെ ആത്മബന്ധം”; ഉടമയുടെ മരണത്തിന് പിന്നാലെ വിലാപയാത്രയിൽ ഒപ്പം നടന്ന വിശ്വസ്തനായ വളർത്തുനായ കുഴഞ്ഞുവീണ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies