കുരങ്ങനോ.. കടുവയോ? കണ്ണിലുടക്കിയത് ആരാണ്? ഉത്തരം പറഞ്ഞോളൂ, നിങ്ങളുടെ സ്വഭാവഗുണമറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

കുരങ്ങനോ.. കടുവയോ? കണ്ണിലുടക്കിയത് ആരാണ്? ഉത്തരം പറഞ്ഞോളൂ, നിങ്ങളുടെ സ്വഭാവഗുണമറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 03:06 pm IST
Facebook
Twitter
WhatsAppTelegram

പേരുപോലെതന്നെ ഒരു വ്യക്തിയുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വ സ്വഭാവങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ കഴിയുന്നവയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ. ഇതിനായി നൽകുന്ന ചിത്രങ്ങൾ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രത്തിൽ ഒന്നോ അതിലധികമോ ആളുകളോ, ജീവികളോ, വസ്തുക്കളോ ഒളിഞ്ഞിരിക്കാം. ഒരു വ്യക്തി ആദ്യം എന്തുകാണുന്നു എന്നതിനെ ആശ്രയിച്ചാണ് അയാളുടെ സ്വഭാവ ഗുണങ്ങൾ നിർണയിക്കപ്പെടുന്നത്. അത്തരത്തിലുള്ള ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ചുവടെയുള്ളത്. ഒറ്റ നോട്ടത്തിൽ കണ്ടത് കുരങ്ങനെയാണോ അതോ കടുവയെയോ? ഉത്തരം പറഞ്ഞോളൂ

1. മരത്തിൽ തൂങ്ങിക്കിടക്കുന്ന കുരങ്ങനെയാണ് ആദ്യം കണ്ടതെങ്കിൽ

അതിനർത്ഥം നിങ്ങളുടെ തലച്ചോറിന്റെ വലതുഭാഗമാണ് കൂടുതൽ സജീവമായി പ്രവർത്തിക്കുന്നതെന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നിങ്ങൾ വളരെ സർഗാത്മകതയുള്ള വ്യക്തിയാണ്. ജീവിതം ആസ്വദിക്കേണ്ട ഒരു യാത്രയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ജീവിത അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളുന്നു. എന്നാൽ കാര്യങ്ങളോട് വളരെ വൈകാരികമായി പ്രതികരിക്കുന്നവരാകും ഇത്തരക്കാർ. ചെറിയ വിഷയങ്ങൾ പോലും നിങ്ങളുടെ മനസിനെ വലിയ തോതിൽ ബാധിച്ചേക്കാം.

2. കടുവയെയാണ് ആദ്യം കണ്ടതെങ്കിൽ

അതിനർത്ഥം നിങ്ങളുടെ തലച്ചോറിന്റെ ഇടതുഭാഗമാണ് കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നത്. ഇവർ കൂടുതൽ പ്രായോഗികമായി ചിന്തിക്കുന്നവരും ജീവിതത്തിൽ കൃത്യമായ ലക്ഷ്യങ്ങൾ ഉള്ളവരുമാണ്. കാര്യങ്ങൾ യുക്തിപരമായി ചിന്തിച്ച് തീരുമാനമെടുക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളുടെ തീരുമാനങ്ങളെ ബാധിക്കില്ല. സ്വന്തം തീരുമാനങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നത് പലപ്പോഴും തിരിച്ചടികൾക്കും കാരണമാകാം.

Tags: optical illusionimagetigerMonkey
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies