ജാപ്പനീസ് ഭക്ഷണരീതി കാൻസറിനെ പ്രതിരോധിക്കും; കണ്ടെത്തലുമായി ഗവേഷകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജാപ്പനീസ് ഭക്ഷണരീതി കാൻസറിനെ പ്രതിരോധിക്കും; കണ്ടെത്തലുമായി ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 03:59 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ജപ്പാനിലെ ജനത ഉയർന്ന ആയുർദൈർഘ്യമുള്ളവരാണെന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. ജാപ്പനീസ് ഭക്ഷണരീതിയാണ് ഇതിനുപിന്നിലെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഈ ഭക്ഷണങ്ങൾക്ക് കാൻസർ പ്രതിരോധ ശേഷിയുമുണ്ടെന്നാണ്. ജാപ്പനീസ് ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ന്യൂക്ലിക് ആസിഡുകൾക്ക് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കഴിയുമെന്ന് അസോസിയേറ്റ് പ്രൊഫസർ അക്കിക്കോ കൊജിമ യുവാസയുടെ നേതൃത്വത്തിലുള്ള ഒസാക്ക മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി ഗവേഷകർ കണ്ടെത്തി.

കാൻസർ പ്രതിരോധിക്കാൻ ജാപ്പനീസ് ഭക്ഷണങ്ങൾ കോശങ്ങളെ എങ്ങനെ സഹായിക്കുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയത്. ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പ്രത്യേക സംയുക്തങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. പരമ്പരാഗത ജാപ്പനീസ് ഭക്ഷണങ്ങളായ സാൽമൺ, ചിലയിനം യീസ്റ്റ്, സസ്യാഹാരങ്ങൾ എന്നിവയിൽ കാൻസറിനെ പ്രതിരോധിക്കുന്ന ന്യൂക്ലിക് ആസിഡ് തന്മാത്രകൾ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്.

കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ പ്രത്യേക കഴിവുള്ള ന്യൂക്ലിക് ആസിഡ് സംയുക്തങ്ങളാണ് ഗ്വാനോസിൻ. ഇത് കാൻസർ കോശങ്ങളുടെ വിഘടിക്കുന്നതിനുള്ള ശേഷി പരിമിതപ്പെടുത്തുന്നതായി ഗവേഷകർ കണ്ടെത്തി. ഇതിലൂടെ കാൻസർ കോശങ്ങളുടെ വ്യാപനം തടയാൻ കാരണമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. പഠനം പ്രാരംഭ ഘട്ടത്തിലാണ്. കണ്ടെത്തൽ കാൻസർ പ്രതിരോധത്തിന് സഹായിക്കുന്ന ഭക്ഷണരീതികളും സപ്ലിമെന്റുകളും വികസിപ്പിക്കാൻ വഴിയൊരുക്കുമെന്ന് ഗവേഷകർ പറയുന്നു.

Tags: Jappanese foodCancer cellscancer preventionOsaka metropolitan universityjappanstudyscientists
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies