ഫ്‌ളോറിഡയടക്കം 9 സ്റ്റേറ്റുകളിൽ ട്രംപിന് വിജയം; 8 ഇടങ്ങളിൽ കമല, നിർണായക സംസ്ഥാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് സ്ഥാനാർത്ഥികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ഫ്‌ളോറിഡയടക്കം 9 സ്റ്റേറ്റുകളിൽ ട്രംപിന് വിജയം; 8 ഇടങ്ങളിൽ കമല, നിർണായക സംസ്ഥാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് സ്ഥാനാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 08:23 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്‌ടൺ: യുഎസ് തെരഞ്ഞെടുപ്പിന്റ ആദ്യ ഫലസൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് മുൻ‌തൂക്കം. ഫ്ളോറിഡയടക്കം 9 സ്റ്റേറ്റുകളിൽ ട്രംപ് വിജയം നേടിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് 8 സ്റ്റേറ്റുകളിൽ വിജയം ഉറപ്പിച്ചു.

എട്ട് ഇലക്ടറൽ വോട്ടുകൾ അനുവദിച്ച യാഥാസ്ഥിതിക സംസ്ഥാനമായ കെൻ്റക്കിയിൽ ട്രംപ് വിജയം നേടി. 2000 മുതൽ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം നിൽക്കുന്ന സംസ്ഥാനമാണ് കെന്റക്കി. യാഥാസ്ഥിതിക ചായ്‌വുള്ള ഇൻഡ്യാനയും ട്രംപിനൊപ്പം നിന്നു.

ദീർഘകാലമായി ഡെമോക്രാറ്റിക് കോട്ടയായ വെർമോണ്ടിൽ, ഇത്തവണയും കമല ഹാരിസ് വിജയിച്ചു . സംസ്ഥാനത്തെ മൂന്ന് ഇലക്ടറൽ വോട്ടുകൾ കമല നേടി. 1992 മുതൽ എല്ലാ പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളിലും വെർമോണ്ട് ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ പിന്തുണച്ചിട്ടുണ്ട്. ഇല്ലിനോയിസ്,മേരിലാൻഡ്, മസാച്യുസെറ്റ്‌സ്, കണക്റ്റിക്കട്ട്, റോഡ് ഐലൻഡ്, ഡെലവെയർ എന്നിവിടങ്ങളിലും കമല വിജയിച്ചു.

റിപ്പോർട്ടുകളനുസരിച്ച് ട്രംപിന് നിലവിൽ 101 ഇലക്ടറൽ വോട്ടുകളാണുള്ളത്, കമലാ ഹാരിസിന് 71 ഉം. പ്രസിഡൻ്റ് സ്ഥാനം അവകാശപ്പെടാൻ 270 ഇലക്ടറൽ വോട്ടുകളാണ് ആവശ്യം. 50 സംസ്ഥാനങ്ങളിൽ 25 എണ്ണത്തിലും വോട്ടെടുപ്പ് പൂർത്തിയായി. അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ, വിസ്‌കോൺസിൻ എന്നീ സ്വിങ് സ്റ്റേറ്റ്‌സുകളിലെ ഫലമാണ് നിർണായകമാകുന്നത്.

Tags: poll resultdonald trumpkamala harrisDemocratic partySwing StatesUS presidential election 2024Republican candidate
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies