ചിട്ടയായ ജീവിതരീതിയിലൂടെ കുറച്ചത് 72 കിലോ ശരീരഭാരം; വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി അഞ്ച് ശീലങ്ങൾ പങ്കുവച്ച് യുവതി
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചിട്ടയായ ജീവിതരീതിയിലൂടെ കുറച്ചത് 72 കിലോ ശരീരഭാരം; വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കായി അഞ്ച് ശീലങ്ങൾ പങ്കുവച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 01:21 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരം എങ്ങനെയെങ്കിലും കുറയ്‌ക്കാൻ കഷ്ടപ്പെടുന്നവരാണ് നമ്മുടെ ചുറ്റുമുള്ളവരിൽ പലരും. ഭക്ഷണം ക്രമീകരിച്ചും, ജിമ്മിൽ പോയുമെല്ലാം അതിനുള്ള ശ്രമങ്ങളും നടത്താറുണ്ട്. സ്വന്തം ശരീരഭാരം 72 കിലോ കുറയ്‌ക്കാൻ നടത്തിയ അധ്വാനത്തെക്കുറിച്ചും യാത്രയെക്കുറിച്ചും പേഴ്‌സണൽ കോച്ചായ ആംബർ ക്ലെമെൻസ് തന്റെ സമൂഹമാദ്ധ്യമ പേജിൽ പങ്കുവച്ച കുറിപ്പ് അതിവേഗമാണ് വൈറലായത്.

ചിട്ടയോടെ ഓരോ കാര്യങ്ങളും ചെയ്യുന്നത് ശരീരഭാരം കുറയാൻ സഹായിക്കുമെന്നും ആംബർ പറയുന്നു. amber_c_fitness- എന്ന പേജിലൂടെ പല വഴികളും അവർ തന്നെ ഫോളോ ചെയ്യുന്നവർക്കായി പങ്കുവയ്‌ക്കുന്നുമുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം, ഓരോ ദിവസവും കഴിക്കാവുന്ന മധുരത്തിന്റെ അളവ് തുടങ്ങി തന്റെ വെയ്സ്റ്റ് ലോസ് ജേർണിയിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളാണ് ആംബർ കുറിപ്പിൽ പറയുന്നത്.

ഈ അഞ്ച് കാര്യങ്ങളും ചെയ്താൽ ശരീരഭാരം കുറയുമെന്നും അവർ ഉറപ്പ് നൽകുന്നു. ഇന്നും ഈ അഞ്ച് ശീലങ്ങളും തന്റെ ജീവിതരീതിയുടെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു.

1. പടികൾ കയറുക- നടക്കുന്നത് എല്ലായ്‌പ്പോഴും ശരീരത്തിന് നല്ലതാണ്. അത് നിങ്ങൾ പോലും അറിയാതെ വളരെ അധികം മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. ശരീരത്തിൽ അത്ഭുതം സൃഷ്ടിക്കാൻ ഈ പതിവ് സഹായിക്കും. എത്രത്തോളും പടിക്കെട്ടുകൾ ഉണ്ടെങ്കിലും ലിഫ്റ്റ് ഉപയോഗിക്കാതെ നട കയറുക. അതിനി എത്ര സമയമെടുത്തായാലും ഓഫീസിലോ വീടിനുള്ളിലോ ആയാലും ഈ ലിഫ്റ്റിന് പകരം സ്റ്റെപ്പുകൾ ഉപയോഗിക്കുക

2. 3 ലിറ്റർ വെള്ളം കുടിക്കുക- ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. ശരീരത്തിന്റെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്.

3. 25-30 ഗ്രാം പ്രോട്ടീൻ- ഓരോ ദിവസം 25-30 ഗ്രാം പ്രോട്ടീൻ ശരീരത്തിൽ ചെന്നുവെന്ന് ഉറപ്പാക്കണം. ലഘുഭക്ഷണത്തിലൂടെ 5-10 ഗ്രാം വരെയും മറ്റ് ഭക്ഷണങ്ങൾ വഴി കൂടുതൽ പ്രോട്ടീനും ശരീരത്തിന് നൽകും.

4. അടുത്ത ദിവസത്തേക്കുള്ള ഭക്ഷണം മുൻകൂട്ടി ഉറപ്പിച്ചു വയ്‌ക്കും- ഉറങ്ങാൻ പോകുന്നതിന് മുൻപായി തന്നെ അടുത്ത ദിവസത്തേക്കുള്ള ഭക്ഷണം ഏതൊക്കെ വേണമെന്ന് മുൻകൂട്ടി തീരുമാനിക്കും. ചിട്ടയോടെ കൃത്യമായ ചാർട്ട് ആയി ഓരോ ഭക്ഷണങ്ങളും ഏത് സമയത്ത് കഴിക്കണമെന്നും ഉറപ്പാക്കും.

5. മധുരം- പഞ്ചസാര പരമാവധി ഒഴിവാക്കി നിർത്തും. എന്നാല്‍ മധുരം പൂര്‍ണമായി ഒഴിവാക്കിയതുമില്ല. അതിനോടുള്ള താത്പര്യം അടക്കാനാകാത്തതിനാൽ ഓരോ ദിവസവും മധുരമുള്ള എന്തെങ്കിലും വളരെ ചെറിയ അളവിൽ കഴിയും. വലിയ ആസക്തിയെ മാറ്റാൻ ഇത് സഹായിക്കും.

 

 

Tags: drastic weight losshydrating the body
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies