ആര് കണ്ടാലും നോക്കി പോകും, ഈ ഫെയ്സ്പാക്ക് ഒന്ന് പരീക്ഷിക്കൂ; മുഖക്കുരുവും കറുത്തപാടും മാറ്റി മുഖകാന്തി വർദ്ധിപ്പിക്കാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആര് കണ്ടാലും നോക്കി പോകും, ഈ ഫെയ്സ്പാക്ക് ഒന്ന് പരീക്ഷിക്കൂ; മുഖക്കുരുവും കറുത്തപാടും മാറ്റി മുഖകാന്തി വർദ്ധിപ്പിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 01:37 pm IST
Facebook
Twitter
WhatsAppTelegram

മുഖകാന്തി വർദ്ധിപ്പിക്കുന്നതിനായി പുതിയ മാർ​ഗങ്ങൾ അന്വേഷിക്കുന്നവരാണ് നമ്മളിൽ പലരും. കഞ്ഞിവെള്ളം മുതൽ വിലപ്പിടിപ്പുള്ള ബ്രാൻഡഡ് സാധനങ്ങൾ വരെ സൗന്ദര്യ വർദ്ധനത്തിന് ഉപയോ​ഗിക്കാറുണ്ട്. മുഖത്തുള്ള കുരുക്കളും പാടുകളും ഇല്ലാതാക്കി മുഖകാന്തിയ്‌ക്ക് വേണ്ടി ഓരോ പരീക്ഷണങ്ങൾ നടത്തുന്നവർക്കായി ഒരു ഫെയ്സ്പാക്ക് പരിചയപ്പെടുത്താം. തൈര് വിവിധ രീതിയിൽ ഫെയ്സ്പാക്കായി ഉപയോ​ഗിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും സ്ഥിരമായി പരീക്ഷിക്കാൻ പലർക്കും മടിയായിരിക്കും. എന്നാൽ മടി മാറ്റി ഇതൊന്ന് സ്ഥിരമായി ഉപയോ​ഗിച്ച് നോക്കിയാൽ ഫലങ്ങൾ കണ്ടറിയാം.

കാത്സ്യം, വിറ്റാമിൻ ബി, പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയ നിരവധി പോഷക ഘടകങ്ങൾ അടങ്ങിയ ഒന്നാണ് തൈര്. ശരീരത്തിന് മാത്രമല്ല, ഇത് ചർമകാന്തിയ്‌ക്കും അത്യുത്തമമാണ്. തൈരിൽ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ചർമത്തിന് സ്വാഭാവിക തിളക്കം നൽകുകയും കരുവാളിപ്പ് മാറ്റുകയും ചെയ്യുന്നു. അകാല വാർദ്ധക്യം ഇല്ലാതാക്കാനും തൈര് സഹായകരമാണ്. തൈരിലുള്ള ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകളും ഇല്ലാതാക്കുന്നു.

കാപ്പിപ്പൊടിയും മഞ്ഞളും തൈരും ചേർത്ത് കലർത്തി മുഖത്ത് പുരട്ടുന്നത് കരുവാളിപ്പ് മാറാൻ സ​ഹായിക്കും. ഇതുപോലെ കടലമാവും മഞ്ഞളും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നതും മുഖകാന്തിയ്‌ക്ക് ഉത്തമമാണ്. തൈര് ഫെയ്സ്പാക്ക് മുഖത്ത് പുരട്ടി 20 മിനിറ്റോളം വച്ചതിന് ശേഷം കഴുകി കളയാവുന്നതാണ്.

Tags: FacepackYOGURTBRANTED PRODUCT
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies