'പവർഫുൾ' യോ​ഗ! 35-കാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു, ശ്വാസം അടക്കി പിടിച്ച് മരണം 'അഭിനയിച്ച്' യോ​ഗാദ്ധ്യാപിക; അത്ഭുത രക്ഷപ്പെടൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പവർഫുൾ’ യോ​ഗ! 35-കാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു, ശ്വാസം അടക്കി പിടിച്ച് മരണം ‘അഭിനയിച്ച്’ യോ​ഗാദ്ധ്യാപിക; അത്ഭുത രക്ഷപ്പെടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 03:53 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: യോ​ഗാദ്ധ്യാപികയായ 35-കാരി മരണത്തെ മുഖാമുഖം കണ്ട് യോ​ഗയുടെ മികവിൽ തിരികെ ജീവിതത്തിലേക്ക്. അർച്ചനയെന്ന യുവതിയാണ് ശ്വാസം അടക്കി പിടിച്ച് മരണം അഭിനയിച്ചത്.

കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ വനമേഖലയിലാണ് സംഭവം. നാല് വാടക കൊലയാളികൾ ചേർന്ന് അർച്ചനയെ കാറിൽ തട്ടിക്കൊണ്ടുപോയി. യാത്രാമധ്യേ ക്രൂരമായി ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർ‌ന്നു. ശ്വാസനിയന്ത്രിക്കുന്ന യോ​ഗാഭ്യാസങ്ങൾ അറിയാവുന്ന അർച്ചന ഏറെ നേരം ശ്വാസം അടക്കി പിടിച്ച് കിടന്നു. മരിച്ചെന്ന് കരുതി നാലം​ഗസംഘം അർച്ചനയെ ആഴം കുറഞ്ഞൊരു കുഴിയിൽ ഉപേക്ഷിച്ചു. പിന്നാലെ കടന്നുകളഞ്ഞു. തുടർന്ന് രക്ഷപ്പെട്ട അർച്ചന പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

ഭർത്താവിന്റെ സുഹൃത്തായ സന്തോഷുമായി അർച്ചന അടുപ്പത്തിലായിരുന്നു. ഇതിൽ സംശയം തോന്നിയതാണ് ക്രൂരതയിലേക്ക് നയിച്ചത്. സന്തോഷിന്റെ ഭാര്യ ബിന്ദുവാണ് അർച്ചനയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ക്രിമിനൽ പശ്ചാത്തലമുള്ള സതീഷ് റെഡ്ഡിയുടെ സംഘമാണ് ആക്രമണം നടത്താനായി ബിന്ദു നിയോ​ഗിച്ചത്. പിന്നാലെ യോ​ഗ പഠിക്കാനെന്ന വ്യാജേന റെഡ്ഡി അർച്ചനയുമായി സൗഹൃദത്തിലാവുകയായിരുന്നു.

യുവതിയുടെ വിശ്വാസം നേടിയെടുത്തതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകാനായി റെഡ്ഡി പദ്ധതിയിട്ടത്. നാഗേന്ദ്ര റെഡ്ഡി, രമണ റെഡ്ഡി, രവി എന്നിവരെയും സതീഷ് റെഡ്ഡി ഒപ്പം കൂട്ടി. കാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കാറിൽ വച്ച് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ‌ ബിന്ദുവിനെയും നാല് വാടക കൊലയാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags: kidnappedYoga Teacherburied alive
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies