ദുലീപ് ട്രോഫിയിൽ സൂര്യ എനിക്കൊരു ഉറപ്പുനൽകി, അതാണ് എൻറെ ആത്മവിശ്വാസം ഉയർത്തിയത്: സഞ്ജു സാംസൺ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദുലീപ് ട്രോഫിയിൽ സൂര്യ എനിക്കൊരു ഉറപ്പുനൽകി, അതാണ് എന്റെ ആത്മവിശ്വാസം ഉയർത്തിയത്: സഞ്ജു സാംസൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 04:45 pm IST
Facebook
Twitter
WhatsAppTelegram

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ T20 മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയോടെ വീണ്ടും ഗംഭീര പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. തന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് സഞ്ജു നന്ദി പറയുന്നത് ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോടാണ്. മത്സരങ്ങൾക്ക് മുൻപ് ആത്മവിശ്വാസം പകർന്ന ക്യാപ്റ്റന്റെ വാക്കുകളെ താരം പ്രശംസിച്ചു. അവസരങ്ങളുടെ അഭാവവും സ്ഥിരതയില്ലാത്ത പ്രകടനങ്ങളും മൂലം വർഷങ്ങളോളം സഞ്ജു ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസത്തെ പ്രകടനത്തോടെ T20 യിൽ ബാക്ക് ടു ബാക്ക് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി മാറിയിരിക്കുകയാണ് താരം.

മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും വിരമിക്കലിന് ശേഷം ഓപ്പണറെന്ന പുതിയ റോളിൽ സഞ്ജുവിന് തിളങ്ങാനായി. കഴിഞ്ഞ മാസം ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാമത്തെയും അവസാനത്തെയും T20യിൽ സഞ്ജു 111 റൺസ് നേടിയിരുന്നു. കഴിഞ്ഞ ദിവസം ഡർബനിലെ കിംഗ്‌സ്‌മീഡിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ T20 മാച്ചിലും സെഞ്ച്വറി പ്രകടനം ആവർത്തിച്ചു.

എന്നാലിപ്പോൾ ബംഗ്ലാദേശിനെതിരായ പരമ്പരയ്‌ക്ക് മുമ്പ് സൂര്യകുമാറിന്റെ വാക്കുകൾ എങ്ങനെയാണ് തനിക്ക് ആത്മവിശ്വാസം പകർന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

“ദുലീപ് ട്രോഫിയിൽ കളിക്കുമ്പോൾ ഒരിയ്‌ക്കൽ സൂര്യ എന്റെ അടുത്തുവന്നു സംസാരിച്ചു. എത്ര റൺസെടുത്തലും കുഴപ്പമില്ല, അടുത്ത 7 മാച്ചുകൾ ഇന്ത്യക്ക് വേണ്ടി ഓപ്പണിങ് ചെയ്യുന്നത് സഞ്ജുവായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സൂര്യയാണ് എനിക്ക് അങ്ങനെയൊരു ഉറപ്പ് നൽകിയത്. ക്യാപ്റ്റൻ ഇത്രയധികം നിങ്ങളിൽ വിശ്വാസമർപ്പിക്കുന്നു എന്ന് അറിയുമ്പോൾ അത് കൂടുതൽ ആത്മവിശ്വാസം നൽകും,” സഞ്ജു പറഞ്ഞു.

കഴിഞ്ഞ ദിവസം സഞ്ജു നേടിയ 107 റൺസ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ഐയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണ്. 2022ൽ ഗുവാഹത്തിയിൽ ഇന്ത്യക്കെതിരായ ഡേവിഡ് മില്ലറുടെ 106 റൺസ് നേട്ടമാണ് സഞ്ജു മറികടന്നത്. ,മികച്ച പ്രകടനത്തിന് സാംസൺ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും സ്വന്തമാക്കി.

Tags: t20sanju samsonSuryakumar YadavWicketKeeper Batsman
Share
Tweet
SendShare

More News from this section

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

Latest News

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയും മക്കളും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies