വോട്ട് സഖാക്കൾക്ക് തന്നെ!! പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച് PDP; വയനാടും ചേലക്കരയും പാലക്കാടും ഇടതിനൊപ്പം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വോട്ട് സഖാക്കൾക്ക് തന്നെ!! പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച് PDP; വയനാടും ചേലക്കരയും പാലക്കാടും ഇടതിനൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 06:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: അബ്ദുൾ നാസർ മദനി ചെയർമാനായ പിഡിപിയുടെ പിന്തുണ ഇത്തവണയും ഇടതുമുന്നണിക്ക്. എൽഡിഎഫിനെ പിന്തുണയ്‌ക്കാനുള്ള മുൻതീരുമാനത്തിൽ മാറ്റമില്ലെന്ന് സംസ്ഥാന നേതൃത്വം വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിപിഎം നേതാവ് പി. ജയരാജന്റെ പുസ്തകത്തിനെതിരെ അടുത്തിടെ പിഡിപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെങ്കിലും വോട്ടുനൽകുന്ന കാര്യത്തിൽ മാറ്റമില്ലെന്നാണ് നിലപാട്.

പാർട്ടി രൂപീകൃതമായ 1993 മുതൽ (2021ലെ തെരഞ്ഞെടുപ്പിൽ ഒഴികെ) എൽഡിഎഫിനാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പിന്തുണ നൽകിയതെന്നും വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിൽ അതിന് മാറ്റമില്ലെന്നും പിന്തുണ നൽകുന്നത് തുടരുമെന്നും പിഡിപി വൈസ്ചെയർമാൻ അഡ്വ. മുട്ടം നാസർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന-കേന്ദ്ര കമ്മിറ്റി യോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഏതാനും ആഴ്ചകൾക്ക് മുൻപായിരുന്നു പി. ജയരാജന്റെ പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് പിഡിപി വീണ്ടും വാർത്തകളിൽ ഇടംനേടിയത്. മദനിയെക്കുറിച്ച് ജയരാജൻ നടത്തിയ പരാമർശം പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. ‘കേരളം, മുസ്ലീം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന പേരിൽ പി. ജയരാജൻ എഴുതിയ പുസ്തകത്തിലായിരുന്നു മദനിയെക്കുറിച്ച് പറഞ്ഞത്. കേരളത്തിലെ യുവാക്കൾക്കിടയിൽ തീവ്രവാദ ചിന്ത വിളർത്തുന്നതിൽ മദനിയുടെ പ്രസം​ഗങ്ങൾ കാരണമായിട്ടുണ്ടെന്ന് ജയരാജൻ തുറന്നടിച്ചിരുന്നു.

Tags: CPMldfpdpAbdul Nazer MahdaniBye Election
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies