ഭീകരനാണവൻ കൊടുംഭീകരൻ! സമൂസയെക്കുറിച്ച് നിങ്ങൾക്കറിയാത്ത 4 കാര്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭീകരനാണവൻ കൊടുംഭീകരൻ! സമൂസയെക്കുറിച്ച് നിങ്ങൾക്കറിയാത്ത 4 കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 10:11 pm IST
FacebookTwitterWhatsAppTelegram

സമൂസ, ആർക്കാണിഷ്ടമല്ലാത്തത് അല്ലേ? ഒരു കപ്പ് ചൂട് ചായും നല്ല സമൂസയും വൈകിട്ട് കഴിക്കാൻ കിട്ടിയാൽ വയറ് നിറയും ഒപ്പം മനസും. എത്ര വലിയ സമൂസ-ഫാൻ ആണെങ്കിലും ഇനി പറയാൻ പോകുന്ന നാല് കാര്യങ്ങൾ ഒരുപക്ഷെ അറിയണമെന്നില്ല. സമൂസയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ നോക്കാം..

ഉത്ഭവം ഇന്ത്യയല്ല..
ലോകത്ത് ഏറ്റവുമധികം സമൂസ കഴിക്കുന്നവർ ചിലപ്പോൾ ഇന്ത്യക്കാർ ആയിരിക്കും. എന്നുകരുതി ഇതിന്റെ ഉത്ഭവം ഇന്ത്യയാണെന്ന് അർത്ഥമില്ല. ഭാരതീയർക്ക് ഇത്രയേറെ പ്രിയങ്കരിയായ സമൂസയുടെ ജന്മനാട് ഇറാൻ ആണ്. 10-ാം നൂറ്റാണ്ടിന് മുൻപ് Samsa എന്നാണ് ഇറാനിയൻ മേഖലകളിൽ സമൂസ അറിയപ്പെട്ടിരുന്നത്. അവിടെ നിന്ന് ഈജിപ്തിലേക്കും ലിബിയയിലേക്കും മദ്ധേഷ്യയിലേക്കും സഞ്ചരിച്ച സമൂസ, Sanbusak, Sanbusaq, Sanbusaj എന്നെല്ലാം പേരുകളിൽ അറിയപ്പെട്ടു. പിന്നീട് മിഡിൽ-ഈസ്റ്റേൺ പാചകക്കാരാണ് ഇന്ത്യയിലേക്ക് സമൂസ കൊണ്ടുവന്നത്. അന്നത്തെ കാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയ യാത്രക്കാർ, വ്യാപാരികൾ, വ്യവസായികൾ എന്നിവരെ ലക്ഷ്യമിട്ട് ഡൽഹിയിൽ സമൂസ കച്ചവടം പൊടിപൊടിച്ചു. പിന്നീട് ഇന്ത്യക്കാരുടെ ഇഷ്ട വിഭവമായി മാറി.

വെജിറ്റേറിയൻ ആയിരുന്നില്ല
ഇന്നത്തെ കാലത്ത് വെജിറ്റേറിയൻ വിഭാ​ഗക്കാർ ആശ്വാസത്തോടെ കഴിക്കുന്ന ഒന്നാണ് സമൂസ. കാരറ്റും ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങുമൊക്കെ വേവിച്ച് നിറച്ച വിഭവം. എന്നാൽ ആദ്യകാലത്ത് ഇതൊരു വെജിറ്റേറിയൻ ഡിഷ് ആയിരുന്നില്ല. ഉള്ളിൽ ഇറച്ചി വച്ചായിരുന്നു പണ്ടൊക്കെ ഇത് തയ്യാറാക്കിയിരുന്നത്. പിസ്ത, ബദാം, സവാള, മറ്റ് സു​ഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉള്ളിൽ നിറച്ച് നെയ്യിൽ വറുത്ത് കോരി സമൂസ പാകം ചെയ്തിരുന്നു.

പേരുകൾ അനവധി
Samsa, somsa, sambosa, somasi, samoosa, sambosak, sambusa, singada, samuza, somas എന്നിവയെല്ലാം സമൂസയുടെ അപരനാമങ്ങളായിരുന്നു.

പിരമിഡും സമൂസയും

സമൂസയുടെ ആകൃതിക്ക് പിരമിഡുമായി ചെറുതല്ലാത്ത ഒരു ബന്ധമുണ്ട്. അതുകൊണ്ടാണ് സമൂസയ്‌ക്ക് മദ്ധ്യേഷ്യയിൽ സംസ എന്ന പേരുവന്നതെന്നും പറയപ്പെടുന്നു.

Tags: samosaunknown factsSamosa Origin
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies