നിയമസഭയിലെ പ്രമേയമാണ് വർ​ഗീയം; മുനമ്പം വിഷയം വർ​ഗീയമാക്കാൻ ശ്രമിച്ചത് ഇൻഡി സഖ്യം:കേന്ദ്ര മന്ത്രി ജോർ‌ജ് കുര്യൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമസഭയിലെ പ്രമേയമാണ് വർ​ഗീയം; മുനമ്പം വിഷയം വർ​ഗീയമാക്കാൻ ശ്രമിച്ചത് ഇൻഡി സഖ്യം:കേന്ദ്ര മന്ത്രി ജോർ‌ജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 12:16 pm IST
Facebook
Twitter
WhatsAppTelegram

മുനമ്പം വിഷയം വർ​ഗീയമാക്കാൻ ശ്രമിച്ചത് ഇൻഡി സഖ്യമെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വർ​ഗീയ പ്രമേയമാണ് നിയമസഭയിൽ പാസാക്കിയതെന്ന് അവർക്ക് മനസിലാകുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയിലെ പ്രമേയമാണ് വർ​ഗീയം. ആദിയിൽ വചനം ഉണ്ടായി എന്ന് പറയുന്നത് പോലെ ആദിയിൽ പ്രമേയമുണ്ടായി. അവിടെ നിന്ന് എന്താണുണ്ടായതെന്ന് അവരാണ് പറയേണ്ടത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ‌ എപ്പോഴും ഭരണഘടനയെന്ന് പറഞ്ഞ് നടക്കുന്നവരാണ് ഇൻഡി സഖ്യം. ഇനി മുതൽ ഭരണഘടനയെന്ന് പറയുമ്പോൾ‌ മുനമ്പത്തെ ഓർക്കണം. അതാണ് ജനങ്ങളോട് പറയാനുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുനമ്പത്ത് വർ​ഗീയ രാഷ്‌ട്രീയമാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ആരോപിച്ചിരുന്നു. മുനമ്പത്തെ കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വഖ്ഫ് അധിനിവേശത്തിനെതിരെ രാഷ്‌ട്രീയ പാർട്ടികൾക്ക് പ്രതികരിക്കാൻ അവകാശമില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

Tags: George KurianMUNAMBAMWaqf
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies