കടല പ്രിയരേ.. ഇനി നിലക്കടലയല്ല, പൊട്ടുകടല വേണം കൊറിക്കാൻ അതും തൊലി കളയാതെ; കാരണമുണ്ട്..
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കടല പ്രിയരേ.. ഇനി നിലക്കടലയല്ല, പൊട്ടുകടല വേണം കൊറിക്കാൻ അതും തൊലി കളയാതെ; കാരണമുണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 12:50 pm IST
FacebookTwitterWhatsAppTelegram

പയർ വർ​ഗങ്ങളിൽ ആ​രോ​ഗ്യത്തിനേറെ ​ഗുണം ചെയ്യുന്നവയാണ് കടല. പ്രോട്ടീൻ സമ്പന്നമായ കടല കഴിക്കുന്നത് പേശികളുടെ ആരോ​ഗ്യത്തിന് ഭാരനിയന്ത്രണത്തിനും സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു.

കടലകളിൽ‌ പ്രധാനിയാണ് പൊട്ടുകടല. തൊലി കളഞ്ഞാണ് മിക്കവരും പൊട്ടുകടല കഴിക്കുന്നത്. എന്നാൽ തൊലിയോടെ കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു. ദഹനത്തിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും കടലയുടെ തൊലിയിലെ ​ഗുണങ്ങൾ‌ സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. പൊട്ടുകടല തൊലികളയാതെ കഴിച്ചാലുള്ള ​ഗുണങ്ങളറിയാം..

  • പൊട്ടുകടലയിലും തൊലിയിലും അടങ്ങിയിട്ടുള്ള നാരുകൾ ദഹനപ്രക്രിയ സു​ഗമമാക്കുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് പൊട്ടുകടല. ശരീരഭാരം കുറയ്‌ക്കാനും ഇത് സഹായിക്കും.
  • കൊളസ്ട്രോൾ കുറയ്‌ക്കാനും പൊട്ടുകടല സഹായിക്കും. ഫാറ്റി ലിവറുള്ളവർ തൊലിയോടെ പൊട്ടു കടല കഴിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും. കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
  • പ്രമേഹരോ​ഗികൾക്ക് സുരക്ഷിതമായി പൊട്ടുകടല കഴിക്കാവുന്നതാണ്. ഇതിലടങ്ങിയിട്ടുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.
  • ആൻ്റി-ഓക്സിഡൻ്റുകൾ, വിറ്റാമിനുകൾ എന്നിവയും പൊട്ടുകടലയിലുണ്ട്. ചർമാരോ​ഗ്യത്തിനും, പ്രതിരോധശേൽഷിക്കും ഇത് നല്ലതാണ്.
  • ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും പൊട്ടുകടല നല്ലതാണ്. തൊലിയിൽ അടങ്ങിയിട്ടുള്ള നാരുകൾ വിശപ്പിനെ നിയന്ത്രിക്കും. വയറ്റിലുണ്ടാകുന്ന എരിച്ചിലും മറ്റും തടയാനും ഇത് സഹായിക്കും.
  •  മാംഗനീസ്, ഫോളേറ്റ്, ഫോസ്ഫറസ് എന്നിവയുടെ മികച്ച ഉറവിടമാണ്  പൊട്ടുകടല. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു.
Tags: roasted Chickpeas with skinFried Gram
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

കൊച്ചിയും പരിസര പ്രദേശങ്ങളും നിരോധിത ഭീകരസംഘടനകളും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയകളും സുരക്ഷിത താവളങ്ങളാക്കി മാറ്റിയിരിക്കുകയാണ്; കായിക ക്ലബ്ബുകളുടെ മറവിൽ ആയുധപരിശീലനം; അമിത് ഷായ്‌ക്ക് കത്ത്

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കഴിച്ച് ജീവനൊടുക്കിയെന്ന് സംശയം; ഫോണിൽ നിന്നും വീഡിയോ കണ്ടെടുത്തു

മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദിയിലെത്തിച്ച അതുല്യ കലാകാരി ; അപൂർവ പാരമ്പര്യ കലയുടെ ജനകീയയുഗത്തിന് തിരശ്ശീല

ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുടെ ഉയർന്ന കമ്മീഷനെതിരെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ജൂലൈ 21 മുതൽ സംസ്ഥാനത്ത് സർവീസ് തടസപ്പെടാൻ സാധ്യത

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ റാണ മുഹമ്മദ് അഷ്ഫാഖ് ഭീകരർക്ക് പരിശീലനം; പാകിസ്താൻ മാർകസി മുസ്ലിം ലീഗിന്റെ സഹായത്തോടെ റിക്രൂട്ട്മെൻറ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

‘യജമാനനെ ഒറ്റയ്‌ക്കാത്ത 15 വർഷത്തെ ആത്മബന്ധം”; ഉടമയുടെ മരണത്തിന് പിന്നാലെ വിലാപയാത്രയിൽ ഒപ്പം നടന്ന വിശ്വസ്തനായ വളർത്തുനായ കുഴഞ്ഞുവീണ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies