മുൻ മൈസൂർ രാജാവ് ജയചാമരാജേന്ദ്രയുടെ പേരിലുള്ള ലേ ഔട്ട് വഖ്ഫ് സ്വത്ത്; ദാവൺഗരെ നഗരത്തിൽ വഖ്ഫ് അധിനിവേശം; അന്തംവിട്ട് താമസക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻ മൈസൂർ രാജാവ് ജയചാമരാജേന്ദ്രയുടെ പേരിലുള്ള ലേ ഔട്ട് വഖ്ഫ് സ്വത്ത്; ദാവൺഗരെ നഗരത്തിൽ വഖ്ഫ് അധിനിവേശം; അന്തംവിട്ട് താമസക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 01:25 pm IST
Facebook
Twitter
WhatsAppTelegram

ദാവൺഗരെ: ഹുബ്ബള്ളിക്കും വിജയപുരക്കും പിന്നാലെ കർണാടകയുടെ ഹൃദയഭാഗമായ ദാവൺഗരെയിലും വഖ്ഫിന്റെ കഴുകൻ കണ്ണുകൾ പതിഞ്ഞു.
ദാവൺഗരെ നഗരത്തിലെ പ്രിൻസ് ജയചാമരാജേന്ദ്ര (പിജെ) ലേഔട്ടിലെ നാലരയേക്കർ ഭൂമി ‘ഖബ്രസ്ഥാൻ, സുന്നി വഖഫ് സ്ഥാപനം’ എന്ന പേരിൽ റജിസ്‌ട്രേഷൻ നടത്തിയതായി ആരോപണം. 2015-ലാണ് രേഖകളിൽ തിരുത്തൽ വരുത്തിയിരിക്കുന്നത്.  തങ്ങളുടെ അറിവില്ലാതെ രേഖകളിൽ നടത്തിയ ഈ മാറ്റത്തെക്കുറിച്ച് വസ്തു ഉടമകൾ ആശങ്കാകുലരാണ്.

നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ലേഔട്ട്, മൈസൂർ രാജാവ് ജയചാമരാജേന്ദ്രയുടെ ബഹുമാനാർത്ഥം അന്നത്തെ തദ്ദേശ സ്ഥാപനം 1950-ന് മുമ്പ് വികസിപ്പിച്ചതാണ്. ഇവിടെയുള്ള പ്ലോട്ടുകളും കെട്ടിടങ്ങളും ഉടമകളുടെ പേരിലാണ്.

എന്നാൽ ഇതിലെ സർവേ നമ്പരായ 53ൽ ഉള്ള നാലരയേക്കർ വഖഫ് ബോർഡിന്റെ പേരിലാണ് കാണിച്ചിരിക്കുന്നത്. ഈ റെക്കോർഡുകൾ കന്നഡ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ആളുകൾക്ക് താമസ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ദാവൺഗരെ നഗരത്തിൽ സർക്കാർ വികസിപ്പിച്ചെടുത്ത പഴയ ലേഔട്ടാണിത്. 80 വർഷത്തോളമായി ഇവിടെ താമസിക്കുന്നവർ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നികുതി അടയ്‌ക്കുകയാണ്. ഏകദേശം 9 വർഷം മുൻപ് റവന്യൂ രേഖകളിൽ വന്ന മാറ്റം ഇപ്പോഴാണ് താമസക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

2015 മാർച്ച് 10ന് ദാവണഗരെ തഹസിൽദാർ അക്കൗണ്ട് മാറ്റിയതായിട്ടാണ് രേഖകളിൽ കാണുന്നത്. രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളുടെ സംഘം ജില്ലാ കമ്മീഷണറുടെ ഓഫീസിലെത്തി. ഈ മാറ്റം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നും ജില്ലാ ഭരണകൂടം പ്രതികരിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജയചാമരാജേന്ദ്ര വാഡിയാർ മൈസൂർ നാട്ടുരാജ്യത്തിന്റെ അവസാനത്തെ രാജാവായിരുന്നു.

Tags: DavanagereKarnataka WaqfJayachamarajendra Wadiyar
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies