ചോര വീഴ്ത്തുന്നവർ സിപിഎമ്മിന് ഹീറോകൾ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആളുകളാണിവർ; പാർട്ടിയ്ക്ക് ഇപ്പോഴും ദിവ്യ പ്രിയപ്പെട്ടവൾ: വി മുരളീധരൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചോര വീഴ്‌ത്തുന്നവർ സിപിഎമ്മിന് ഹീറോകൾ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആളുകളാണിവർ; പാർട്ടിയ്‌ക്ക് ഇപ്പോഴും ദിവ്യ പ്രിയപ്പെട്ടവൾ: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 08:01 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളൊന്നും സിപിഎമ്മിനെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആളുകളാണ് കമ്യൂണിസ്റ്റ് പാർട്ടിയിലുള്ളതെന്നും മുരളീധരൻ വിമർശിച്ചു. തന്റെ യൂട്യൂബ് ചാനലിൽ വിഎൻ ടോക്സ് എന്ന പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പി പി ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കിയെന്ന് പറയുന്നവർ ദിവ്യ ജയിൽ‌ മോചിതയായപ്പോൾ എന്തിനാണ് സ്വീകരിക്കാൻ പോയത്. നവീൻ ബാബുവിനെ നാവ് കൊണ്ട് കൊലപ്പെടുത്തിയ പ്രതിയാണ് സിപിഎമ്മിന്റെ ആളായ ദിവ്യ. പാർട്ടിയിലെ സഹയാത്രികരായ ആളുകളെ വരെ സിപിഎം വഞ്ചിക്കുകയാണ്.

സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളൊന്നും അവർക്ക് ​​ഗൗരവകരമായി തോന്നുന്നില്ല. നവീൻ ബാബുവിന്റെ കുടുംബം നേരിട്ട ആഘാതത്തിന് പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ല. നവീൻ ബാബുവിന്റെ വീട്ടിൽ പോയി കരഞ്ഞ റവന്യൂ മന്ത്രിയ്‌ക്ക് മിണ്ടാട്ടം മുട്ടി പോയോ എന്നറിയില്ല.

നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടപ്പെട്ട ആളുകൾക്കും മാത്രമേ അറിയുകയുള്ളൂ. സിപിഎമ്മിന് എപ്പോഴും പാർട്ടിയാണ് ഏറ്റവും വലുത്. കുറ്റം ചെയ്തിട്ടുണ്ടെങ്കിലും പി പി ദിവ്യ സിപിഎമ്മിന് ഇപ്പോഴും വേണ്ടപ്പെട്ട ആള് തന്നെയാണ്.

ടി പി ചന്ദ്രശേഖരൻ പാർട്ടി വിട്ടുപോയപ്പോൾ 51 വെട്ട് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കുഞ്ഞനന്തനെ നാട്ടിലെ കണ്ണിലുണ്ണി എന്നാണ് എം വി ​ഗോവിന്ദൻ വിശേഷിപ്പിച്ചത്. ആ എംവി ​ഗോവിന്ദന്റെ ഭാര്യയാണ് ദിവ്യയെ സ്വീകരിക്കാൻ ജയിൽ വാതിലിൽ ചെന്ന് കാത്തുനിന്നത്. ചോര വീഴ്‌ത്തുന്നവരെ ഹീറോകളാക്കുന്നവരാണ് പിണറായിക്കൂട്ടം.

ആര് ചോര വീഴ്‌ത്തിയാലും അവർക്കൊപ്പം സിപിഎം നിൽക്കുമെന്നാണ് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ അധോലോക സംഘമാണ് അവർക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഈ കേസിൽ ഉറപ്പായും ​ഗൂഢാലോചന നടന്നിട്ടുണ്ട്. കേരളം കാത്തിരിക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് സിപിഎം ഉത്തരം നൽകേണ്ടതുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

Tags: CPMv.muraleedharanPP DivyaKannur adm
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies