PSC കോച്ചിംഗ് ഫീസിനായി വിളിച്ചു; കണ്ടത് കാലിൻ്റെ സ്ഥാനത്ത് രണ്ട് മാംസഭാഗങ്ങൾ മാത്രമുള്ള യുവാവിനെ; വിവേകിന് ഇനി നടക്കാം; കൈപിടിച്ച് സേവാഭാരതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

PSC കോച്ചിംഗ് ഫീസിനായി വിളിച്ചു; കണ്ടത് കാലിന്റെ സ്ഥാനത്ത് രണ്ട് മാംസഭാഗങ്ങൾ മാത്രമുള്ള യുവാവിനെ; വിവേകിന് ഇനി നടക്കാം; കൈപിടിച്ച് സേവാഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 12:41 pm IST
FacebookTwitterWhatsAppTelegram

വിവേകിനെ പുതുലോകത്തേക്ക് പിച്ചവെക്കുവാൻ കൈപിടിച്ച് സേവാഭാരതി മാവേലിക്കര. മാവേലിക്കര മുനിസിപ്പാലിറ്റി ഏഴാം വാർഡ് സ്വദേശിയായ വിവേകാണ് ആധുനിക രീതിയിലുള്ള കൃത്രിമ കാലിലൂടെ സധൈര്യം ഭാവിയിലേക്ക് നടന്നുകയറുന്നത്.

ജന്മനാ കാലുകളില്ലാത്ത വിവേകിന് ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കളേയും നഷ്ടമായി. പിന്നീട് ചേട്ടൻ അനീഷിന്റെ തണലിയായിരുന്നു യുവാവിന്റെ ജീവിതം. 200 സ്ക്വയർ ഫീറ്റ് ഒറ്റമുറി വീട്ടിൽ ചേട്ടന് കാറ്ററിം​ഗിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് ഇരുവരും കഴിഞ്ഞത്.

നിരവധി പ്രതിസന്ധികൾക്കിടയിലും വിവേക് ബിഎ ഇം​ഗീഷ് പാസായി. തുടർന്നാണ് പിഎസ്എസി കോച്ചിം​ഗിന് വേണ്ട ഫീസ് അടക്കാൻ സഹായിക്കണമെന്ന അപേക്ഷയുമായി മാവേലിക്കര സേവാഭാരതിയെ യുവാവ് സമീപിക്കുന്നത്. ഇത് അന്വഷിക്കുവാൻ എത്തിയ സേവാഭാരതി പ്രവർത്തകർ കണ്ടത് കാലിന്റെ സ്ഥാനത്ത് രണ്ട് മാംസഭാഗങ്ങൾ മാത്രമുള്ള യുവത്വത്തിന്റെ പ്രസരിപ്പുള്ള ഇച്ചാശക്തിയുള്ള വിവേകിനെയാണ്. ഉടൻ തന്നെ  കൃത്രിമ കാലുകൾ നൽകാൻ സേവാപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

ചങ്ങനാശ്ശേരി ആസ്ഥാനമായ സ്ഥാപനമാണ് ആധുനിക രീതിയിലുള്ള കൃത്രിമ കാൽ നിർമ്മിച്ചത്. ഏകദേശം രണ്ടര ലക്ഷം രൂപയാണ് സേവാപ്രവർത്തകർ ഇതിനായി സ്വരൂക്കൂട്ടിയത്.  കഴിഞ്ഞ ദിവസം വിവേകിന് കാൽ വെച്ചുപിടിപ്പിച്ചു. അടുത്ത രണ്ടാഴ്ച കാലുകൾ ഉപയോഗിച്ച് നടക്കാനുള്ള പരിശീലമാണ്. തുടർന്ന് സേവാഭാരതി തന്നെ വിവേകിന് മുചക്ര വാഹനവും നൽകും.

 

Tags: viveksevabharathyDeshiya sevabharathiArtifical leg
ShareTweetSendShare

More News from this section

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies