ഫുഡ് പ്ലേറ്റ് യൂണിറ്റിൻ്റെ മറവിൽ തോക്ക് നിർമാണം; ഫാക്ടറി വീടിന്റെ ബേസ്‌മെൻ്റിൽ; മുഹമ്മദ് മൊനാസിർ ഹുസൈൻ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫുഡ് പ്ലേറ്റ് യൂണിറ്റിന്റെ മറവിൽ തോക്ക് നിർമാണം; ഫാക്ടറി വീടിന്റെ ബേസ്‌മെൻ്റിൽ; മുഹമ്മദ് മൊനാസിർ ഹുസൈൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 03:58 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഫുഡ് പ്ലേറ്റ് നിർമാണ യൂണിറ്റിന്റെ മറവിൽ തോക്കുകൾ നിർമിച്ച് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. പശ്ചിമ ബം​ഗാളിലെ മുൻഗർ സ്വദേശിയായ മുഹമ്മദ് മൊനാസിർ ഹുസൈനാണ് പിടിയിലായത്. കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സും ബിഹാർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

മൊനാസിർ ഹുസൈന്റെ വീടിന്റെ ബേസ്‌മെൻ്റിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ഇയാളുടെ ഭാര്യാസഹോദരൻ മുഹമ്മദ് നാസിമും അറസ്റ്റിലായിട്ടുണ്ട്. വിലകൂടിയ തോക്കുകളുടെ നിർമാണത്തിനായി രഹസ്യ ഭൂഗർഭ അറയും ഇവിടെ പ്രവർത്തിച്ചിരുന്നു. ആറ് 7 എംഎം പിസ്റ്റൾ ബോഡികൾ ഉൾപ്പെടെ തോക്കിന്റെ വിവിധ ഭാ​ഗങ്ങൾ അധികൃതർ കണ്ടുകെട്ടി. ലേത്ത് മെഷീൻ, മില്ലിംഗ് മെഷീൻ, ഡ്രില്ലിംഗ് മെഷീൻ, ഗ്രൈൻഡിംഗ്, പോളിഷിംഗ് ഉപകരണങ്ങൾയും പിടിച്ചെടുത്തു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബീഹാറിലും ജാർഖണ്ഡിലുമായി 14 ഇത്തരത്തിലുള്ള സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്. കഴിഞ്ഞ വർഷം ബീഹാറിൽ ഫർണിച്ചർ കടയുടെ മറവിൽ പ്രവർത്തിക്കുന്ന തോക്ക് നിർമാണ യൂണിറ്റ് പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ഗയയിലെ ‘ബാബ ഫർണിച്ചർ’ എന്ന സ്ഥാപനത്തിനുള്ളിലാണ് ആയുധങ്ങൾ നിർമിച്ചിരുന്നത്.

Tags: west bengalGUNpistolFood plate unit
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies