പുകമഞ്ഞിന് കീഴിൽ ലാഹോർ; ഒറ്റ ദിവസം 15,000 പേർക്ക് ശ്വാസകോശ രോ​ഗങ്ങൾ റിപ്പോർട്ട് ചെയ്തു; മലിനീകരണ തോത് സർവകാല റെക്കോർഡിൽ; ഡൽഹിയിലും സ്ഥിതി ​ഗുരുതരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുകമഞ്ഞിന് കീഴിൽ ലാഹോർ; ഒറ്റ ദിവസം 15,000 പേർക്ക് ശ്വാസകോശ രോ​ഗങ്ങൾ റിപ്പോർട്ട് ചെയ്തു; മലിനീകരണ തോത് സർവകാല റെക്കോർഡിൽ; ഡൽഹിയിലും സ്ഥിതി ​ഗുരുതരം

ഭീതി പരത്തുന്ന ഉപഗ്രഹ ചിത്രം പങ്കുവച്ച് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 07:05 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: വിഷപ്പുകയിൽ ശ്വാസം മുട്ടി ലാഹോർ. ഒറ്റദിവസം 15,000 പേർക്കാണ് ന​ഗരത്തിൽ ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾ റിപ്പോർട്ട് ചെയ്തത്. വരണ്ട ചുമ, ശ്വാസംമുട്ടൽ, ന്യൂമോണിയ, അണുബാധ എന്നിവയാണ് അധികം പേരിലും റിപ്പോർട്ട് ചെയ്യുന്നത്. ലാഹോറിലെ ആശുപത്രികളിൽ രോ​ഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.

വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലീകരണമാണ് ഇത്തരം ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണം. 14 ദശലക്ഷം പേർ താമസിക്കുന്ന ലാഹോറിൽ വായു ​ഗുണനിലവാര സൂചിക (എക്യുഐ) ആയിരവും കടന്ന് എക്കാലത്തെയും റെക്കോർ‌ഡായ 1165-ലെത്തി. വായുനിലവാരം വളരെ മോശമായി തുടരുന്നത് കുട്ടികളിലും പ്രായമായവരിലും കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആസ്ത്മ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരൊക്കെ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശമുണ്ട്.

വായു മലിനീകരണം പക്ഷാഘാതം, ഹൃദ്രോ​ഗം, ശ്വാസകോശ അർബുദം, ശ്വാസകോശവുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങൾ എന്നിവയ്‌ക്ക് കാരണമാകുന്നുവെന്ന് ലോകാരോ​ഗ്യസംഘടനയും മുന്നറിയിപ്പ് നൽകുന്നു. കുട്ടികളെയും പ്രായമായവരെയും ​ഗർഭിണികളെയുമാണ് ഇത് സാരമായി ബാധിക്കുക.

ഡൽഹിയിലും സമാന സാഹചര്യമാണുള്ളത്. രാവിലെ ആറിന് വായു ​ഗുണനിലവാര സൂചിക (എക്യുഐ) 432 ആയിരുന്നു. ​ഗുരുതമെന്ന വിഭാ​ഗത്തിലാണിത്. കനത്ത മൂടൽ മഞ്ഞാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം മൂടൽമഞ്ഞും വായുമലീകരണവും രൂക്ഷമാണ്. അന്തരീക്ഷത്തെ മൂടം വിധത്തിലുള്ള വിഷപ്പുകയുടെ ആവരണം അന്തരീക്ഷത്തെ മറയ്‌ക്കുന്നതിന്റെ ഉപ​ഗ്രഹ ദൃശ്യങ്ങൾ‌ നാസ പങ്കുവച്ചിട്ടുണ്ട്. പാകിസ്താനിലെ പഞ്ചാബ്, ലാഹോർ ഡൽഹി എന്നിവിടങ്ങളുടെ ചിത്രമാണ് നാസ പങ്കുവച്ചിട്ടുള്ളത്. പുകമഞ്ഞിന്റെ കീഴിലാണ് പ്രദേശമെന്ന് വ്യക്തമാണ്.

 

Tags: NASAlahoretoxic hazeshares smog photo
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies