മുകുന്ദ് വരദരാജനായി എത്തി ഭാര്യയെ ഞെട്ടിച്ച് ശിവകാർത്തികേയൻ ; ആർതിയ്ക്ക് പ്രിയതമന്റെ സർപ്രൈസ് പിറന്നാളാശംസകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മുകുന്ദ് വരദരാജനായി എത്തി ഭാര്യയെ ഞെട്ടിച്ച് ശിവകാർത്തികേയൻ ; ആർതിയ്‌ക്ക് പ്രിയതമന്റെ സർപ്രൈസ് പിറന്നാളാശംസകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 08:28 pm IST
FacebookTwitterWhatsAppTelegram

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രം അമരൻ തിയേറ്ററിൽ കുതിക്കുന്നതിനിടെ ഭാര്യയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി ശിവകാർത്തികേയൻ. ചിത്രത്തിൽ ശിവകാർത്തികേയൻ അവതരിപ്പിച്ച മുകുന്ദ് വരദരാജന്റെ വേഷത്തിലെത്തിയാണ് ഭാര്യ ആർതിയ്‌ക്ക് താരം പിറന്നാൾ ആശംസകൾ നേർന്നത്. സർപ്രൈസായി പിറന്നാളാശംസകൾ നൽകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

അടുക്കളയിൽ ജോലി ചെയ്ത് നിൽക്കുന്ന ആർതിയെ പുറകിലൂടെ പോയി പേടിപ്പിക്കാൻ നോക്കുന്നതാണ് വീഡിയോ. കഥാപാത്രത്തിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ശിവകാർത്തികയേനെ കണ്ടതോടെ ഞെട്ടിനിൽക്കുന്ന ആരതിയെയും വീഡിയോയിൽ കാണാം. ഹാപ്പി ഹാപ്പി ബർത്ഡേ ആരതി എന്ന് കുറിച്ചുകൊണ്ട്, അമരനിലെ ​ഹിറ്റ് ഗാനത്തോടെയാണ് ശിവകാർത്തികേയൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Sivakarthikeyan Doss (@sivakarthikeyan)

മുറപ്പെണ്ണായ ആർതിയെയാണ് ശിവകാർത്തികേയൻ വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയവും വിവാഹവും തുറന്നുപറയുന്ന അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. നടന്റെ ഭാര്യ എന്നതിലുപരി സാധാരണക്കാരിയായി വേദികളിലും പൊതുപരിപാടികളിലും എത്തുന്ന ആർതിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധനേടാറുണ്ട്.

ഒക്ടോബർ 31-ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി ബോക്സോഫീസിൽ കുതിക്കുകയാണ്. 168 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. സായ് പല്ലവിയുടെയും ശിവകാർത്തികേയന്റെയും പ്രകടനത്തെ വാനോളം പുകഴ്‌ത്തുകയാണ് ആരാധകർ.

Tags: Birthday wishesSivakarthikeyanAMARANmajor mukund varadharaj
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies