591 ദശലക്ഷം സജീവ ​ഗെയിമർമാർ, 44 ശതമാനവും വനിതകൾ; ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ;​ ഗെയിമർമാർ അധികവും ​ഗ്രാമങ്ങളിൽ നിന്ന്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

591 ദശലക്ഷം സജീവ ​ഗെയിമർമാർ, 44 ശതമാനവും വനിതകൾ; ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ;​ ഗെയിമർമാർ അധികവും ​ഗ്രാമങ്ങളിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 08:47 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ​ഗെയിമിം​ഗ് മേഖല പുരോ​ഗതി കൈവരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ മാറി. രാജ്യത്ത് 591 ദശലക്ഷം സജീവ ​ഗെയിമർമാരുണ്ടെന്ന് ലുമികായിയുടെ 2024-ലെ വാർഷിക സ്റ്റേറ്റ് ഓഫ് ഇന്ത്യ ഇൻ്ററാക്ടീവ് മീഡിയ ആൻഡ് ഗെയിമിംഗ് റിപ്പോർട്ട്. 2029-ഓടെ 9.2 ബില്യൺ ഡോളറിന്റെ (76,645 കോടി രൂപ) വളർച്ച കൈവരിക്കുമെന്ന് പ്രവചനം.

സജീവ ​ഗെയിമർമാരുടെ പട്ടികയിലേക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 23 ദശലക്ഷം പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. രാജ്യത്തെ മൊത്തെ ​ഗെയിമർമാരിൽ 44 ശതമാനം പേ‍ർ സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. പണമടച്ച് ​ഗെയിമിം​ഗ് മേഖലയിൽ തുടരുന്നവരുടെ എണ്ണം 148 ദശലക്ഷമായി വർദ്ധിച്ചു. ഇന്ത്യൻ ​ഗെയമിർമാരിൽ 66 ശതമാനം പേർ മെട്രോ ഇതര ന​ഗരങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ 43 ശതമാനം പേരും 18-30 പ്രായക്കാരാണ്. ‌

ഇന്ത്യയിലുടനീളമുള്ള 3,000 മൊബൈൽ ഉപയോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയാണ് ലുമികായി റിപ്പോർ‌ട്ടായി പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷം ​ഗെയിമിം​ഗ് മേഖല വൻ കുതിപ്പാണ് സൃഷ്ടിക്കുന്നത്. നവമാദ്ധ്യമ വിപണിയുടെ 30 ശതമാനവും ​ഗെയിമിം​ഗ് മേഖലയാണ് വഹിക്കുന്നത്. 3.8 ബില്യൺ ഡോളർ അഥവാ 31,657 കോടി രൂപ വരുമിത്. 12.5 ബില്യൺ ഡ‍ോളറാണ് നവ മാദ്ധ്യമ വിപണിയിലെ വരുമാനം.

90-കളിൽ മെട്രോപൊളിറ്റിൻ സിറ്റികളിൽ മാത്രമായിരുന്നു ​ഗെയിമിം​ഗ് ശൃംഖലയെങ്കിൽ 2020-കളുടെ തുടക്കത്തോടെ കഥ മാറി. ഇന്ന് വലുപ്പ ചെറുപ്പമില്ലാതെ ന​ഗര ​ഗ്രാമ വ്യത്യാസമില്ലാതെ ​ഗെയിമിം​ഗ് മേഖല ശക്തി പ്രാപിക്കുകയാണ്. ഇന്ത്യയിലെ ​ഗെയിമേഴ്സ് അധികവും ​ഗ്രാമങ്ങളിൽ നിന്നാണ്. വിരൽത്തുമ്പിൽ‌ സാങ്കേതികവിദ്യ ലഭ്യമായതാണ് ഈ കുതിപ്പിന് പിന്നിലെ രഹസ്യം. 2020-കളോടെ ​ഗെയിമിം​ഗ് മേഖല ലോകത്തെ വലിയ വ്യവസായങ്ങളിലൊന്നായി മാറി.

Tags: Indian Gaming Marketnon-metro citiesLumikai annual report
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

മുംബൈയില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തിയും ഓണാഘോഷവും; കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies