തെറ്റ് എൻ്റെ ഭാ​ഗത്താ സൂര്യ..! പക്ഷേ കൊന്നാലും സമ്മതിക്കില്ല; ഓട്ടോ ഡ്രൈവർക്ക് നേരെ യുവതിയുടെ തെറിയഭിഷേകം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെറ്റ് എന്റെ ഭാ​ഗത്താ സൂര്യ..! പക്ഷേ കൊന്നാലും സമ്മതിക്കില്ല; ഓട്ടോ ഡ്രൈവർക്ക് നേരെ യുവതിയുടെ തെറിയഭിഷേകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 04:41 pm IST
FacebookTwitterWhatsAppTelegram

ഒരേ സ്ഥലത്തേക്ക് പോകാൻ രണ്ടു ഓട്ടോറിക്ഷ ബുക്ക് ചെയ്ത യുവതി ഡ്രൈവറുമായി തർക്കിക്കുന്ന വീഡിയോ വൈറലായി. ബെം​ഗളൂരുവിലാണ് സംഭവം. പവൻ കുമാർ എന്ന ഡ്രൈവറാണ് വീഡിയോ പങ്കുവച്ചത്. യുവതി ഇയാളെ ആക്രമിക്കാൻ ശ്രമിക്കുന്നതും തെറിവിളിക്കുന്നതും വീഡിയോയിൽ കാണാം.

ഒലയിൽ ബുക്ക് ചെയ്ത പ്രകാരമാണ് പവൻ കുമാർ എത്തിയത്. ഇതിനിടെ റാപ്പിഡോയിൽ യുവതി മറ്റാെരാളെയും ബുക്ക് ചെയ്തിരുന്നുവെന്ന് പവൻ പറയുന്നു. ബുക്ക് ചെയ്തിട്ടില്ലെന്ന് പറയുന്ന യുവതി ഒല ആപ്പ് തുറന്ന് റേറ്റുകൾ നോക്കിയിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. എങ്കിൽ ഫോണിൽ അതൊന്ന് കാണിക്കാൻ പവൻകുമാർ ആവശ്യപ്പെട്ട്. ഇവർ ഫോണിൽ ഒല ആപ്പ് തുറന്ന് പരതിയെങ്കിലും പൊടുന്നനെ പാെട്ടിത്തെറിക്കുകയായിരുന്നു. എനിക്ക് തെളിവ് നൽകാൻ സൗകര്യ‌മില്ലെന്നും നീ എന്ത് ചെയ്യുമെന്നും ആക്രോശിക്കുന്നുണ്ട്.

രണ്ടാമത്തെ ഓട്ടോറിക്ഷയിൽ കയറിയിരുന്ന ശേഷമായിരുന്നു തർക്കം. ഡ്രൈവറെ തെറിവിളിക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവറോട് വാഹനമെടുത്ത് പോകാൻ ആക്രോശിക്കുന്നതും കാണാം. ഇതിനിടെ വീഡിയോ ചിത്രീകരിച്ച പവനെ ഇവർ ആക്രമിക്കാൻ ശ്രമിക്കുന്നതും കണ്ടു. സംഭവത്തിൽ ബെം​ഗളൂരു പൊലീസും ഇടപെട്ടിട്ടുണ്ട്. കോൺടാക്ട് നൽകാനും സ്ഥലം ഏതാണെന്ന് അറിയിക്കാനും പവനോട് പൊലീസ് പറഞ്ഞു.

ಪ್ರಯಾಣಿಕರು ಚಾಲಕನಿಗೆ ಈ ರೀತಿಯಾಗಿ ಅಸಭ್ಯ ಮತ್ತು ಅವಾಚ್ಯ ಪದಗಳನ್ನು ಕಾನೂನಾತ್ಮಕವಾಗಿ ಬಳಸುವುದು ಎಷ್ಟು ಸರಿ.??@BlrCityPolice @blrcitytraffic @ITBTGoK @PMOIndia @tdkarnataka @tv9kannada @CMofKarnataka @DCPNEBCP @DgpKarnataka @prajavani @DgpKarnataka @News18Kannada @NewsFirstKan @PoliceBangalore pic.twitter.com/0WqtdpRYEy

— pavan kumar (@pavanku51441725) November 14, 2024

“>

 

Tags: abusingautoWomandriverpassengerRECORDS
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies