പലവിധ പ്രശ്നം, ഒരേയൊരു പരിഹാരം; രക്തചന്ദനത്തിൻ്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുതേ.. ഒപ്പം ഈ 6 ഫെയ്സ്പായ്ക്കുകളും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പലവിധ പ്രശ്നം, ഒരേയൊരു പരിഹാരം; രക്തചന്ദനത്തിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുതേ.. ഒപ്പം ഈ 6 ഫെയ്സ്പായ്‌ക്കുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 05:23 pm IST
Facebook
Twitter
WhatsAppTelegram

ചർമ പ്രശ്നങ്ങൾ അലട്ടാത്തവരുണ്ടാകില്ല. ഈ പ്രശ്നങ്ങൾക്ക് ഞൊടിയിടയിൽ പരിഹാരം തേടുന്നവരാണ് എല്ലാവരും. വിപണിയിലെ വ്യാജൻ വാങ്ങി പരീക്ഷിക്കുന്നതിലും നല്ലതാണ് പ്രകൃതിദത്തമായ ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നത്, പ്രത്യേകിച്ചും മുഖത്ത്. അത്തരത്തിൽ കണ്ണടച്ച് വിശ്വസിക്കാവുന്നൊരു ഉത്പന്നമാണ് രക്തചന്ദനം.

പല രൂപത്തിൽ രക്തചന്ദനം ചർമത്തിൽ ഉപയോ​ഗിക്കാവുന്നതാണ്. പി​ഗ്മെൻ്റേഷനും പാടുകളും അകറ്റാൻ പണ്ടു മുതൽക്കേ ഉപയോ​ഗിച്ച് വരുന്നയൊന്നാണ് രക്തചന്ദനം. ചർമകാന്തി വർ​ദ്ധിപ്പിക്കാൻ രക്തചന്ദനം ഇങ്ങനെ ഉപയോ​ഗിക്കൂ..

  1. രക്തചന്ദനം, റോസ് വാട്ടർ, തേൻ, മഞ്ഞൾ എന്നിവ ഉപയോ​ഗിച്ച് പായ്‌ക്ക് ഉണ്ടാക്കി മുഖത്ത് തേക്കുന്നത് നല്ലതാണ്. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ഇത് നല്ലതാണ്. മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങി കഴിയുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുന്നത് നല്ലതായിരിക്കും.
  2. നാരങ്ങാനീരും രക്തചന്ദനവും പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ എണ്ണമയം അകറ്റാൻ നല്ലതാണ്. ചർമത്തിലെ സുഷിരങ്ങൾ കുറയ്‌ക്കാനും ഇത് ​ഗുണം ചെയ്യും.
  3. രക്തചന്ദനവും തൈരും പാലും മഞ്ഞളും ചേർത്ത പായ്‌ക്കും നല്ലതാണ്. ഇവ ചേർത്ത പേസ്റ്റ് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ചർമത്തിലെ പാടുകൾ അകറ്റാനും കരുവാളിപ്പ് മാറാനും നല്ലതാണ്.
  4. രക്തചന്ദനവും റോസ് വാട്ടറും പേസ്റ്റാക്കി പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും.
  5. രക്തചന്ദനവും വെള്ളരിക്ക ജ്യൂസും മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരിവാളിപ്പ് അകറ്റാൻ സഹായിക്കും.
  6. വരണ്ട ചർമമുള്ളവർ രക്തചന്ദനവും വെളിച്ചെണ്ണയും കലർത്തിയ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക. രക്തചന്ദനത്തിന്റെ തടിയായും ഫെയ്സ് പായ്‌ക്കായും വിപണിയിൽ ലഭ്യമാണ്.
Tags: red sandalwoodsandalwoodbenefitsFacepack
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies