കുട്ടികൾക്കുള്ള തെറാപ്പി ചികിത്സയ്‌ക്കെത്തി; 5 വയസുകാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികൾക്കുള്ള തെറാപ്പി ചികിത്സയ്‌ക്കെത്തി; 5 വയസുകാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 07:45 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ആനക്കരയിൽ പിതാവിനൊപ്പം ചികിത്സക്കെത്തിയ 5 വയസുകാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി. കൂറ്റനാട് സ്വദേശികളായ സുരേഷ്- വിദ്യ ദമ്പതികളുടെ മകൻ ആഘോഷ് ആണ് മരിച്ചത്. ഹൈപ്പർ ആക്ടീവായ കുട്ടികൾക്കുള്ള തെറാപ്പി ക്ലാസിനായി ആനക്കരയിലെത്തിയതായിരുന്നു ആഘോഷും പിതാവും.

സ്‌പെഷ്യൽ എജുക്കേഷൻ സെന്ററിലെ പരിശീലനത്തിനിടെയായിരുന്നു സംഭവം. കെട്ടിടത്തിന് സമീപത്തുള്ള കിണറ്റിലേക്ക് കുട്ടി ചാടുകയായിരുന്നു. മകനെ രക്ഷിക്കാൻ സുരേഷും കൂടെ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്‌പെഷ്യൽ സ്‌കൂൾ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്. കിണറ്റിലേക്ക് ചാടുന്നതിനിടെ സുരേഷിന് പരിക്കേറ്റിരുന്നു. ഇയാളെയും കുട്ടിയുടെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags: Death5 year old boyHyper Active
ShareTweetSendShare

More News from this section

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാരെ ഒഴിപ്പിച്ചു; ഒഴിവായത് വന്‍ ദുരന്തം

കനത്ത മഴ: എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി

പ്രളയബാധിതര്‍ക്കായി ബിജെപി രംഗത്ത്; ഹെല്‍പ്പ് ഡെസ്‌കുകളും സേവന പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കും

കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി; കരുമാലൂരില്‍ വാങ്ങിയ ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴു, പരാതി

മഴയ്‌ക്ക് ശമനമില്ല; തിങ്കളാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 209 ദുരിതാശ്വാസ ക്യാമ്പുകളില്‍ 5,792 പേര്‍; പത്തനംതിട്ടയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

Latest News

സ്നാക്ക്സ് പാക്കറ്റിലെ പ്ലാസ്റ്റിക് പന്ത് വിഴുങ്ങി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീം പ്രഖ്യാപിച്ചു; ഹര്‍മന്‍പ്രീത് നയിക്കും; ശ്രേയങ്കയ്‌ക്ക് തിരിച്ചടി

സാമ്പത്തിക പ്രതിസന്ധി എന്ന് സംശയം; മലയാളി കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കേരളത്തില്‍ മഴ കനക്കും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധനത്തിന് സമ്പൂര്‍ണ വിലക്ക്

കര്‍ണാടകയില്‍ മഴക്കെടുതി; മണ്ണിടിച്ചിലില്‍ ദമ്പതികളും മൂന്ന് വയസുകാരനും മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇന്തോനേഷ്യയില്‍ യാത്രക്കപ്പലില്‍ തീപിടിത്തം; യാത്രക്കാര്‍ കടലിലേക്ക് ചാടി; അഞ്ച് പേര്‍ മരിച്ചു; 41 പേരെ കാണാനില്ല

ഇന്ത്യയ്‌ക്ക് വന്‍ തിരിച്ചടി; ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുംറ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies