പുഷ്പ -2 ൽ ഫഹദ് ഞെട്ടിക്കും, ഞെട്ടിച്ചിരിക്കും; ശരിക്കുമുള്ള ഫാഫയെ നിങ്ങൾ കാണാൻ പോകുന്നതേ ഉള്ളൂ : നസ്രിയ നസീം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പുഷ്പ -2 ൽ ഫഹദ് ഞെട്ടിക്കും, ഞെട്ടിച്ചിരിക്കും; ശരിക്കുമുള്ള ഫാഫയെ നിങ്ങൾ കാണാൻ പോകുന്നതേ ഉള്ളൂ : നസ്രിയ നസീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 02:47 pm IST
Facebook
Twitter
WhatsAppTelegram

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ -2. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്ന ഫഹദിന്റെ പ്രകടനം കാണാൻ ഏറെ ആവേശത്തോടെയാണ് മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ പുഷ്പ-2 ലെ ഫഹദിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് നടി നസ്രിയ. താരത്തിന്റെ പുതിയ സിനിമ സൂക്ഷമദർശിനിയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിലാണ് പ്രതികരണം.

“പുഷ്പയുടെ ആദ്യ ഭാ​ഗത്തേക്കാൾ ഫഹദിന് ഏറ്റവും കൂടുതൽ സീനുള്ളത് പുഷ്പ -2 ലാണ്. ആദ്യ ഭാ​ഗത്തിൽ ഇൻട്രോയിൽ മാത്രമാണ് ഫഹദ് ഉണ്ടായിരുന്നത്. രണ്ടാം ഭാ​ഗത്തിലാണ് ശരിക്കുമുള്ള ഫാഫയെ പ്രേക്ഷകർ കാണാൻ പോകുന്നത്.

ഒരുപാട് പരാജയങ്ങളിൽ നിന്നാണ് ഫഹദ് ഫാസിൽ ഇന്ന് കാണുന്ന ഒരു സൂപ്പർ സ്റ്റാറായത്. കരിയർ തുടങ്ങിയപ്പോൾ തന്നെ ഒരുപാട് മോശം അനുഭവങ്ങൾ ഫഹദിന് ഉണ്ടായിട്ടുണ്ട്. അതിൽ നിന്നൊക്കെയാണ് ജീവിതത്തെ കുറിച്ച് ഫഹദ് പഠിച്ചത്. എല്ലാവർക്കും എല്ലായിടത്തും അവരുടേതായ ഒരു സ്പെയിസ് ഉണ്ടെന്നാണ് ഫഹദ് വിശ്വസിക്കുന്നതെന്നും നസ്രിയ പറഞ്ഞു.

എപ്പോഴും സന്തോഷവതിയായി ഇരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് വളരെ രസകരമായാണ് നസ്രിയ മറുപടി നൽകിയത്. എല്ലാവർക്കും ഉള്ളത് പോലെ സങ്കടവും ദേഷ്യവും എനിക്കും ഉണ്ടാകാറുണ്ട്. മോശം ദിവസങ്ങളും ജീവിതത്തിൽ വരും. പക്ഷേ, അതിനെ കുറിച്ചൊന്നും ഓർക്കുന്നില്ല എന്നതാണ് സത്യം. നമ്മുടെ ജീവിതം വളരെ കുറച്ച് കാലം മാത്രമാണുള്ളത്. അതിനാൽ പരമാവധി സന്തോഷമായി ജീവിക്കുന്നതാണ് നല്ലതെന്നും നസ്രിയ പറഞ്ഞു.

Tags: Fahad FasilPushpa 2nasriya naseem
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies