ഏറുകാെണ്ടെങ്കിലും അവൻ ബാറ്റിംഗ് തുടർന്നു, പിറ്റേന്ന് അറിഞ്ഞത് വാരിയെല്ല് പൊട്ടിയെന്ന്; സച്ചിൻ വളരെ സ്പെഷ്യലെന്ന് ദാദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏറുകാെണ്ടെങ്കിലും അവൻ ബാറ്റിംഗ് തുടർന്നു, പിറ്റേന്ന് അറിഞ്ഞത് വാരിയെല്ല് പൊട്ടിയെന്ന്; സച്ചിൻ വളരെ സ്പെഷ്യലെന്ന് ദാദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 10:20 pm IST
Facebook
Twitter
WhatsAppTelegram

ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ അധികമാരും കേട്ടിട്ടില്ലാത്ത കഥ വെളിപ്പെടുത്തി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ ജീവിച്ചിരിക്കുന്നതിൽ താൻ ഏറ്റവും ആരാധിക്കുന്ന ഒരു വ്യക്തിയുടെ പേര് പറയാൻ ഗാംഗുലിയോട് ആവശ്യപ്പെട്ടിരുന്നു. സച്ചിനെന്നാണ് താരം മറുപടി നൽകിയത്. സച്ചിനോടുള്ള ബഹുമാനം വർദ്ധിക്കാൻ ഇടയാക്കിയ സംഭവവും ഗാംഗുലി വിവരിച്ചു.

“സച്ചിൻ. അവൻ സ്പെഷ്യൽ ആയിരുന്നു. ഞാൻ അവനെ അടുത്ത് അറിഞ്ഞിട്ടുണ്ട്. പാിസ്താൻ പേസർ ഷോയ്ബ് അക്തറിന്റെ പന്ത് അവന്റെ വാരിയെല്ലിൽ കൊണ്ടിട്ടുണ്ട്. എന്നാൽ സച്ചിൻ നിലവിളിക്കുകയോ അസ്വസ്ഥനാവുകയോ ചെയ്തില്ല. ഇന്ത്യക്കായി ബാറ്റിംഗ് തുടർന്നു. ഞാൻ പന്ത് ശരീരത്തിൽ ഇടിച്ച ശബ്ദം കേട്ടിരുന്നു. പ്രശ്‌നമുണ്ടോ എന്നുചോദിച്ചപ്പോൾ അവൻ ഒന്നുമില്ലെന്നാണ് മറുപടി നൽകിയത്. എന്നാൽ പിറ്റേന്ന് വാരിയെല്ലിൽ രണ്ട് പൊട്ടലുകളുണ്ടായിരുന്നു,”ഗാംഗുലി പറഞ്ഞു. അധികമാർക്കും അറിയാത്ത ഈ സംഭവം സച്ചിന്റെ ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

Hearing this from Saurav Ganguly will make every Sachin fan proud and happy ♥️♥️♥️ pic.twitter.com/pYtdiVzCNt

— Rajasekar (@sekartweets) November 16, 2024

തങ്ങളുടെ ശക്തമായ ബാറ്റിംഗ് പ്രകടനങ്ങളിലൂട ഇന്ത്യൻ ക്രിക്കറ്റിന് മഹത്തയ സംഭാവനകൾ നൽകിയിട്ടുള്ളവരാണ് സച്ചിനും ഗാംഗുലിയും. ഗാംഗുലി നായകനായിരിക്കെ തന്നെ സച്ചിൻ ഇന്ത്യക്ക് വേണ്ടി നിരവധി മാച്ച്-വിന്നിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്‌. ഗാംഗുലിയുടെ കീഴിൽ 2003 ലോകകപ്പ് ഫൈനൽ വരെയെത്തിയ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്താവുകയായിരുന്നു. അതേ ടൂർണമെൻ്റിൽ 673 റൺസെടുത്ത സച്ചിൻ ഏറ്റവുംകൂടുതൽ റൺസ് നേടിയ താരവുമായി.

 

Tags: Sachin Tendulkarsourav gangulyShoaib Akhtar
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies