കേരളത്തിലെ വന്ദേഭാരതിൽ ഇനി സീറ്റ് കിട്ടാതിരിക്കില്ല; വരുന്നു 20 കോച്ചുകളുള്ള ട്രെയിൻ; അടിമുടി മാറ്റത്തിന് ഒരുങ്ങി റെയിൽവെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരളത്തിലെ വന്ദേഭാരതിൽ ഇനി സീറ്റ് കിട്ടാതിരിക്കില്ല; വരുന്നു 20 കോച്ചുകളുള്ള ട്രെയിൻ; അടിമുടി മാറ്റത്തിന് ഒരുങ്ങി റെയിൽവെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 10:19 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിൻ ഉടൻ  എത്തും. ആലപ്പുഴ വഴിയൊടുന്ന തിരുവനന്തപുരം-മം​ഗളൂരു വന്ദേഭാരതിന് പകരമായാണ് പുതിയ ട്രെയിൻ വരുന്നത്. നിലവിൽ ഇതിന് എട്ട് കോച്ചുകളാണ് ഉള്ളത്. 20 റേക്കിലേക്ക് മാറിയാൽ 1246 സീറ്റുകളാണ് അധികം ലഭിക്കുക.

രാജ്യത്ത് തന്നെ ഒക്യുപ്പെൻസി ഏറ്റവും കൂടുതലുള്ള ട്രെയിനാണ് തുരുവനന്തപുരം-മം​ഗളൂരു വന്ദേഭാരത്( 20631). 474 സീറ്റാണ് ഇതിൽ ഉള്ളത്. എല്ലാദിവസവും മുഴുവൻ യാത്രക്കാരുമായാണ് ഓടുന്നത്. കയറിയും ഇറങ്ങിയും 100 സീറ്റിൽ 200 യാത്രക്കാർ വരെ യാത്ര ചെയ്യുന്നുണ്ട്. അതുപോലെ തിരുവനന്തപുരം- കാസർകോട് വന്ദേഭാരതിലെ 1016 സീറ്റും എപ്പോഴും യാത്രക്കാരുമായ സർവ്വീസ് നടത്തുന്നത്. റെയിൽവേ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് 100 ശതമാനം ഒക്യുപ്പെൻസിയുള്ള 17 വണ്ടികളിൽ ഒന്നാമതാണിത്.

20 കോച്ചുകളുള്ള വന്ദേഭാരത് അടുത്തിടെയാണ് റെയിൽവേ പുറത്തിറക്കിയത്. ചെന്നൈ ഇന്റ​ഗ്രൽ ഫാക്ടറിയിൽ നിർമിച്ച രണ്ട് വന്ദേഭാരതുകൾ കഴിഞ്ഞ ദിവസം റെയിൽവേയ്‌ക്ക് ലഭിച്ചു. ഇതിൽ ഒന്നാണ് കേരളത്തിൽ എത്തുക. മറ്റൊന്ന് തിരുനെൽവേലി-ചെന്നെ റൂട്ടിൽ ഓടിക്കാനാണ് സാധ്യത. നിലവിൽ ഓടുന്ന എട്ട് റേക്കുള്ള സെമി ഹൈസ്പീഡ് ട്രെയിൻ തിരക്ക് കുറഞ്ഞ മറ്റൊരു റൂട്ടിലേക്ക് മാറ്റുകയും ചെയ്യും.

കൂടുതൽ കോച്ചുകളുള്ള വന്ദേഭാരത് ഇറക്കുന്നതോടെ യാത്രക്കാരുടെ തിരക്ക് കുറയ്‌ക്കാനാകും. ഒപ്പം മെച്ചപ്പെട്ട വരുമാനവും ലഭിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.

Tags: indian railwayvande bharat express20 coachTVM- MANGLORE
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies