അവനെ ചൊറിയാൻ നിൽക്കേണ്ട! വലിയ പണികിട്ടും; ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി വാട്സൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവനെ ചൊറിയാൻ നിൽക്കേണ്ട! വലിയ പണികിട്ടും; ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി വാട്സൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 07:25 pm IST
Facebook
Twitter
WhatsAppTelegram

ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് മുൻപ് പാറ്റ് കമിൻസിനും സംഘത്തിനും മുന്നറിയിപ്പ് നൽകി ഓസ്ട്രേലിയയുടെ മുൻ താരം ഷെയ്ൻ വാട്സൺ. ഫീൾഡിൽ കോലിയെ ചൊറിയാതിരുന്നാൽ അദ്ദേഹത്തെ ശാന്തനാക്കാൻ കഴിയുമെന്നാണ് വാട്സന്റെ മുന്നറിയിപ്പ്. പെർത്തിൽ 22-നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഓസ്ട്രേലിയ അദ്ദേഹത്തിന്റെ രണ്ടാം വീടാണ്. അദ്ദേഹത്തെ ശല്യപ്പെടുത്താതിരുന്നാൽ ഓസ്ട്രേലിയക്ക് ഭീഷണി കുറവായിരിക്കും.

“വിരാടിനെക്കുറിച്ച് എനിക്കറിയാവുന്നൊരു കാര്യം അദ്ദേഹത്തിന്റെ ഉള്ളിൽ എപ്പോഴും ഒരു തീകെടാതെ വളരെ തിളക്കത്തോടെ കത്തിക്കൊണ്ടിരിക്കും. ഓരോ പന്തിനെയും ആ തീവ്രതയോടെ അമാനുഷ്യനായി ആകും അയാൾ സമീപിക്കുക. പക്ഷേ കരിയറിന്റെ ഈ നാളുകളിൽ ആ തീകെടാൻ തുടങ്ങിയിരിക്കുന്നു. മത്സര നിമിഷങ്ങളിൽ ആ പഴയ തീവ്രത നിലനിർത്താനാകുന്നില്ല.

അവിടെയാണ് അവനെ ഓസ്ട്രേലിയ വെറുതെ വിടേണ്ടത്. ആ പഴയ തീവ്രത അവൻ തിരികെ കൊണ്ടുവരില്ലെന്ന് പ്രതീക്ഷിക്കുന്നു”. —-വാട്സൺ പറഞ്ഞു.13 മത്സരങ്ങളിൽ നിന്ന് 1353 റൺസാണ് കോലി ഓസ്ട്രേലിയയിൽ നേടിയത്. ആറു സെഞ്ച്വറികളടക്കമാണിത്. പെർത്തിൽ അവസാനമായി കളിച്ചപ്പോൾ കോലി സെ‍ഞ്ച്വറി നേടിയിരുന്നു.54 ആയിരുന്നു ശരാശരി.

 

Tags: virataustraliaWarnsKOHLIDontshanepokeWatson
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies