150 കോടി കടം, ഹിമാചൽ ഭവൻ വില്പനയ്ക്ക് വച്ച് കോൺഗ്രസ്; ക്രെഡിറ്റ് രാഹുലിന്റെ 'ഖടാഖട്ട്' സാമ്പത്തിക ശാസ്ത്രത്തിനെന്ന് ബിജെപി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

150 കോടി കടം, ഹിമാചൽ ഭവൻ വില്പനയ്‌ക്ക് വച്ച് കോൺഗ്രസ്; ക്രെഡിറ്റ് രാഹുലിന്റെ ‘ഖടാഖട്ട്’ സാമ്പത്തിക ശാസ്ത്രത്തിനെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 08:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിമാചൽ പ്രദേശിനെ കടക്കെണിയിലേക്ക് തള്ളിവിട്ട കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ബിജെപി. ഡൽഹിയിലെ ഹിമാചൽ ഭവൻ വിൽക്കാൻ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ സർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ബിജെപിയുടെ രൂക്ഷവിമർശനം.150 കോടി രൂപ വൈദ്യുതി കുടിശ്ശിക അടയ്‌ക്കുന്നതിൽ പരാജയപ്പെട്ടത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ പ്രീമിയം ഗസ്റ്റ് ഹൗസായ ഹിമാചൽ ഭവൻ ലേലത്തിൽ വിൽക്കാനൊരുങ്ങുന്നത്.

“സർക്കാർ കെട്ടിടങ്ങൾ ലേലം ചെയ്യുന്ന തരത്തിലേക്ക് കോൺഗ്രസ് അധഃപതിച്ചിരിക്കുന്നു. ക്രെഡിറ്റ് രാഹുൽ ഗാന്ധിയുടെ ‘ഖടാഖാട്ട് സാമ്പത്തിക ശാസ്ത്രത്തിന്’ അവകാശപ്പെട്ടതാണ്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് എല്ലാ വാഗ്ദാനങ്ങളും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാരിന് ശമ്പളവും പെൻഷനും നൽകാൻ പോലും പണമില്ല. ഹിമാചൽ ഭവന്റെ 150 കോടിയുടെ വൈദ്യുതി ബിൽ അടയ്‌ക്കാൻ പണമില്ല. സ്വത്ത് കണ്ടുകെട്ടി. കോൺഗ്രസ് ഭരണത്തിൽ ഒന്നും സുരക്ഷിതമല്ല,” ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

ലാഹൗളിലെയും സ്പിതി ജില്ലയിലെയും ചെനാബ് നദിയിലെ 340 മെഗാവാട്ട് സെലി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ടതാണ് കേസ്. സെലി ഹൈഡ്രോ പവർ ഇലക്ട്രിക്കൽ കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകാനുള്ള 150 കോടി രൂപ കുടിശിക നൽകാൻ കഴിയാതെ വന്നതോടെ ഡൽഹിയിലെ ഹിമാചൽ ഭവൻ കണ്ടുകെട്ടാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. കുടിശ്ശികയുള്ള തുക തിരിച്ചുപിടിക്കാൻ ഹിമാചൽ ഭവൻ ലേലം ചെയ്യാൻ കമ്പനിക്ക് അനുമതി നൽകുകയും ചെയ്തു. അനാസ്ഥയ്‌ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന് വസ്തുതാന്വേഷണം നടത്താൻ വൈദ്യുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.

Tags: Congresshimachal pradeshsaledebtHimachal Bhawanpower firm
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies