പല്ലികളെ ആരാധിക്കുന്നയിടം; രൂപത്തിൽ സ്പർശിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്ന് വിശ്വാസം; ഇന്ത്യയിലെ പ്രശസ്തമായ ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടോ?
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പല്ലികളെ ആരാധിക്കുന്നയിടം; രൂപത്തിൽ സ്പർശിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്ന് വിശ്വാസം; ഇന്ത്യയിലെ പ്രശസ്തമായ ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 06:00 pm IST
FacebookTwitterWhatsAppTelegram

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് വരദരാജ പെരുമാൾ ക്ഷേത്രം വാസ്തുവിദ്യക്കും കൊത്തുപണികൾക്കും ഭക്തരുടെ വിശ്വാസങ്ങൾക്കും പേരുകേട്ട ക്ഷേത്രമാണിത്. ഹസ്തഗിരി എന്നുമറിയപ്പെടുന്ന ക്ഷേത്രം മഹാവിഷ്ണു കുടികൊള്ളുന്ന 108 ദിവ്യ ദേശങ്ങളിൽ ഒന്നാണ്. എന്നാൽ പല്ലികളെ ആരാധിക്കുന്ന ഇന്ത്യയിലെ തന്നെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

വരദരാജ പെരുമാൾ അല്ലെങ്കിൽ വരം നൽകുന്ന രാജാവ് എന്നറിയപ്പെടുന്ന മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ക്ഷേത്രത്തിലെ മച്ചിൽ സ്വർണനിറത്തിലും വെള്ളി നിറത്തിലും കൊത്തിവച്ചിട്ടുള്ള പള്ളികളുടെ രൂപങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭക്തർക്കിടയിൽ പ്രചരിക്കുന്ന വിശ്വാസവുമുണ്ട്. ഈ പല്ലികൾ ഭക്തർക്ക് അനുഗ്രഹം നൽകുമെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിനുള്ളിലെ ഗർഭഗൃഹത്തിന് സമീപത്തെ മേൽക്കൂരയിലാണ് ഈ രണ്ട് പല്ലി ശില്പങ്ങളും ഉള്ളത്. ഈ പല്ലികളെ സ്പർശിച്ചാൽ ഭാഗ്യം ലഭിക്കുമെന്നും മുൻകാല പാപങ്ങൾ ഇല്ലാതാകുമെന്നുമാണ് ഭക്തരുടെ വിശ്വാസം.

ഇതുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഒന്ന് വരദരാജ പെരുമാൾ ക്ഷേത്രം നിർമ്മിച്ചത് ഇന്ദ്രദേവനാണെന്നാണ്. ദേവലോകത്തിന്റെ രാജാവായ ഇന്ദ്രനെ സരസ്വതി ദേവി ആനയായി മാറുമെന്ന് ശപിച്ചു. ആശങ്കാകുലനായ ഇന്ദ്രൻ ശാപമോക്ഷത്തിനുള്ള വഴി തടി ലോകമെമ്പാടും അലഞ്ഞു.

ഒടുവിൽ വരദരാജ പെരുമാൾ ക്ഷേത്രമുള്ള സ്ഥലത്തുവച്ച് വിഷ്ണു ഭഗവാനെ കണ്ടുമുട്ടുന്ന ഇന്ദ്രന് മഹാവിഷ്ണുവിന്റെ സഹായത്തോടെ ശാപമോക്ഷം ലഭിച്ചു. വിഷ്ണുവിന്റെ ഈ അത്ഭുത ലീലകൾ കണ്ടിരുന്ന രണ്ടുപല്ലികൾ ഇന്ദ്രദേവന്റെ ശ്രദ്ധയിൽപ്പെട്ടു. തനിക്ക് ശാപമോക്ഷം ലഭിച്ച സ്ഥലത്ത് മഹാവിഷ്ണുവിനായി ക്ഷേത്രം പണികഴിപ്പിച്ച ഇന്ദ്രൻ സ്വർണത്തിലും വെള്ളിയിലുമുള്ള പല്ലികളുടെ രൂപം മേൽക്കൂരയിൽ കൊത്തിവെച്ചുവെന്നുമാണ് ഐതീഹ്യം.

Tags:
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies