ലോകം ധ്രുവീകരിക്കപ്പെടുന്നു; സംഘർഷങ്ങൾ പരിഹരിക്കാൻ ബുദ്ധമത സിദ്ധാന്തങ്ങൾ സ്വീകരിക്കണം: രാജ്നാഥ് സിം​ഗ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം ധ്രുവീകരിക്കപ്പെടുന്നു; സംഘർഷങ്ങൾ പരിഹരിക്കാൻ ബുദ്ധമത സിദ്ധാന്തങ്ങൾ സ്വീകരിക്കണം: രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 09:48 pm IST
Facebook
Twitter
WhatsAppTelegram

സംഘർഷങ്ങൾ പരിഹരിക്കാൻ ലോകം ബുദ്ധമത സിദ്ധാന്തങ്ങൾ സ്വീകരിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ആ​ഗോള സമാധാനമാണ് പ്രധാനമെന്നും സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമയ സഹവർത്തിത്വം ഓർമിപ്പിക്കുന്ന ബുദ്ധമത സിദ്ധാന്തങ്ങൾ എല്ലാവരും സ്വീകരിക്കണം. ലോകം ധ്രുവീകരിക്കപ്പെടുകയാണ്. ഇത് ലോകക്രമത്തിൽ‌ തന്നെ സമ്മർദ്ദം വർദ്ധിക്കാൻ കാരണമാകുന്നു. ലാവോസിൽ നടന്ന 11-ാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ‌ മന്ത്രി.

ബുദ്ധൻ ജീവിതത്തിലുടനീളം പ്രകൃതിയുമായി ഇണങ്ങിയാണ് ജീവിച്ചത്. പ്രകൃതിക്ക് ദോഷമേൽക്കാത്ത വിധത്തിൽ കഴിയാനും സഹജീവികളുമൊത്ത് ജീവിക്കാനും പഠിപ്പിക്കുന്ന ബുദ്ധമതം ലോകത്തിന് തന്നെ മാതൃകയാണെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. സമകാലിക കാലത്ത് ബുദ്ധമതത്തിന്റെ സവിശേഷതകൾ ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. ബുദ്ധൻ നൽകിയ ദർശനങ്ങൾ‌ ജീവിതത്തോട് ചേർത്ത് വായിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

തുറന്ന ചർച്ചകളും സഹകരണവും പ്രോത്സാഹിപ്പിക്കപ്പെടണം. അത് സുസ്ഥിര പങ്കാളിത്തത്തിന് അടിത്തറയിടുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സങ്കീർണമായ അന്താരാഷ്‌ട്ര പ്രശ്നങ്ങൾ പരിഹരിക്കാനായി ഇന്ത്യ ഇടപെടലുകൾ നടത്തുന്നു. തുറന്ന ആശയവിനിമയത്തിനും സമാധാനപരമായ ചർച്ചകൾക്കുമുള്ള ഭാരതത്തിന്റെ താത്പര്യം വ്യക്തമാണ്. അതിർ‌ത്തി തർക്കങ്ങൾ മുതൽ വ്യാപാര കരാറുകളിൽ വരെയുള്ള ഇന്ത്യയുടെ സമീപനം അതിന് ഉദാഹരണമാണ്. രാഷ്‌ട്രങ്ങൾ പരസ്പരം ക്രിയാത്മകമായി ഇടപഴകുമ്പോൾ മാത്രമേ ആഗോള പ്രശ്‌നങ്ങൾക്ക് യഥാർത്ഥവും ദീർഘകാലവുമായ പരിഹാരങ്ങൾ കൈവരിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: rajnath singhWorldFEATURED2embrace Buddhist doctrinesresolve conflicts
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies